ക്രിസ്മസ് കഥ: യേശുവിൻ്റെ ജനനത്തെക്കുറിച്ചുള്ള അഞ്ച് ദിവസങ്ങൾSample

വിദ്വാന്മാർയേശുവിനെസന്ദർശിക്കുന്നു
വിദ്വന്മാർ കിഴക്കു നിന്നും നക്ഷത്രത്തെ അനുഗമിച്ച് യേശുവിന്റെ അടുക്കലേക്ക് വരുന്നു.
ചോദ്യ 1:വിദ്വാന്മാരെ യേശുവിങ്കലേക്ക് നയിച്ചത് നക്ഷത്രമാണ്. നിങ്ങളെ യേശുവിങ്കലേക്ക് നയിക്കുന്നത് എന്താണ്?
ചോദ്യ 2:വിദ്വാന്മാർ യേശുവിന് എന്ത് സമ്മാനമാണ് നൽകിയത്? നിങ്ങളുടെ ജീവിതത്തിൽ യേശുവിനെ ബഹുമാനിക്കുന്നതിൽ എന്തൊക്കെ സമ്മാനങ്ങളാണ് കൊടുക്കുവാനാണ് ആഗ്രഹിക്കുന്നത്?
ചോദ്യ 3:ശിശുവായ യേശുവിനെ കേവലം രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ ആണ് വിദ്വാന്മാർ വന്ന് നമസ്‌കരിച്ചത്. ഇതിനോട് നിങ്ങളുടെ സുഹൃത്തുക്കൾ എങ്ങനെ പ്രതികരിക്കുന്നു?
Scripture
About this Plan

ഈ ക്രിസ്തുമസ് സമയം, മത്തായി, ലൂക്കോസ് സുവിശേഷങ്ങളിലൂടെ യേശുവിന്റെ ജനന കഥ തിരിച്ചെത്തുന്നു.നിങ്ങൾ വായിക്കുന്നതിനോടൊപ്പം ഈ പദ്ധതിയിലൂടെ പ്രതിദിനം ഒരു ചെറിയ വീഡിയോ ഭാഗം കൂടെ ചിത്രീകരിച്ചു കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുന്നു
More
Related Plans

Sickness Can Draw You and Others Closer to God, if You Let It – Here’s How

Journey With Jesus: 3 Days of Spiritual Travel

Live Like Devotional Series for Young People: Daniel

The Making of a Biblical Leader: 10 Principles for Leading Others Well

Here Am I: Send Me!

Journey Through Jeremiah & Lamentations

Prayer Altars: Embracing the Priestly Call to Prayer

The Way of St James (Camino De Santiago)

Come Holy Spirit
