ക്രിസ്മസ് കഥ: യേശുവിൻ്റെ ജനനത്തെക്കുറിച്ചുള്ള അഞ്ച് ദിവസങ്ങൾSample

മിസ്രയീമിലേക്കുള്ളരക്ഷപ്പെടൽ
ഹെരോദാവ് യേശുവിനെ കൊല്ലുവാൻ നിശ്ചയിച്ചതുകൊണ്ട് യോസഫും മറിയവും യേശുവും മിസ്രയീമിലേക്ക് രക്ഷപ്പെടുന്നു.
ചോദ്യ 1:ഹെരോദാ രാജാവിനെപ്പോലെ യേശുവിനെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്ന ആളുകളോടുള്ളനിങ്ങളുടെ ചിന്ത എന്തായിരിക്കും?
ചോദ്യ 2:യോസേഫിനേയും കുടുംബത്തേയും ദൈവം സംരക്ഷിച്ചതുപോലെ നിങ്ങളേയും സംരക്ഷിക്കും എ്ന്ന വിശ്വസിക്കുന്നുണ്ടോ?
ചോദ്യ 3:പ്രയാസം നിറഞ്ഞ ഒരു സന്ദർഭത്തിൽ ദൈവം നിങ്ങളെ സംരക്ഷിക്കും എന്ന് നിങ്ങൾ വിശ്വസിച്ചതിനെക്കുറിച്ച് വിശദമാക്കുക.
Scripture
About this Plan

ഈ ക്രിസ്തുമസ് സമയം, മത്തായി, ലൂക്കോസ് സുവിശേഷങ്ങളിലൂടെ യേശുവിന്റെ ജനന കഥ തിരിച്ചെത്തുന്നു.നിങ്ങൾ വായിക്കുന്നതിനോടൊപ്പം ഈ പദ്ധതിയിലൂടെ പ്രതിദിനം ഒരു ചെറിയ വീഡിയോ ഭാഗം കൂടെ ചിത്രീകരിച്ചു കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുന്നു
More
Related Plans

God in 60 Seconds: God's Artist Heart

Sporting Life - God in 60 Seconds

Moments of Grace for Sisters | Devotional for Women

Fresh Start

Let's Pray About It

Walk With God: 3 Days of Pilgrimage

Journey Through Kings & Chronicles Part 2

Jesus Is Our "Light of the World"

Psalm 102 - Honest Lament
