ക്രിസ്മസ് കഥ: യേശുവിൻ്റെ ജനനത്തെക്കുറിച്ചുള്ള അഞ്ച് ദിവസങ്ങൾSample

യേശുവിന്റെജനനം
യേശു ബെത്‌ലഹേമിൽ ജനിക്കുന്നു. ആട്ടിടയർ യേശുവിനെ സന്ദർശിക്കുന്നു.
ചോദ്യ 1:സഹോദരിമാരേ! മറിയയുടെ സ്ഥാനത്ത് നിങ്ങളായിരുന്നു എങ്കിൽ ബുദ്ധിമുട്ട് നിറഞ്ഞ ഈ യാത്രയിൽ നിങ്ങൾക്ക് ഉണ്ടാകാവുന്ന ഭയവും ആശങ്കയും എന്തായിരിക്കും?
ചോദ്യ 2:ആട്ടിടയന്മാർ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വാർത്ത എല്ലാവരോടും പറഞ്ഞു. നിങ്ങളുടെ കുടുംബവും സമൂഹവും എങ്ങനെയായിരിക്കും ഈ വാർത്ത സ്വീകരിക്കുന്നത്?
ചോദ്യ 3:സഹോദരന്മാരെ! യോസഫിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നു എങ്കിൽ മറിയയെക്കുറിച്ചും അവളുമായുള്ള ബുദ്ധിമുട്ടേറിയ യാത്ര ശിശുവിന്റെ ജനനം, ഇടയന്മാരുടെ സന്ദർശനം ഇവയെക്കുറിച്ച്നി ങ്ങൾക്കുള്ള ചിന്തകൾ എന്തെല്ലാം?
Scripture
About this Plan

ഈ ക്രിസ്തുമസ് സമയം, മത്തായി, ലൂക്കോസ് സുവിശേഷങ്ങളിലൂടെ യേശുവിന്റെ ജനന കഥ തിരിച്ചെത്തുന്നു.നിങ്ങൾ വായിക്കുന്നതിനോടൊപ്പം ഈ പദ്ധതിയിലൂടെ പ്രതിദിനം ഒരു ചെറിയ വീഡിയോ ഭാഗം കൂടെ ചിത്രീകരിച്ചു കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുന്നു
More
Related Plans

Two-Year Chronological Bible Reading Plan (First Year-October)

The Vision of His Glory by Anne Graham Lotz

Psalm 33 - Cosmic Vision

Praying With Women of the Bible

Always Remember: 6 Days of Wisdom From Friends

Carried Through Cancer: Five Stories of Faith

Five Miracles of the Bible

Growing in Faith in the Psalms

Discern and Overcome Common Temptations
