സമകാലിക മലയാളവിവർത്തനം

Malayalam

ആഫ്രിക്ക, ഏഷ്യാ-പസഫിക്, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മധ്യപൂർവദേശങ്ങൾ, വടക്കെ അമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ഭാഷകളിലേക്കു പരിഭാഷചെയ്ത ബൈബിളും ബൈബിളിനെ ജീവിതവുമായി ബന്ധിപ്പിക്കാനുതകുന്ന ഇതരമാധ്യമങ്ങളും Biblica, The International Bible Society പ്രസിദ്ധീകരിക്കുന്നു. ഇത്തരം സേവനങ്ങളിലൂടെ ജീവിതങ്ങളെ യേശുക്രിസ്തുവുമായുള്ള ഒരു സജീവബാന്ധവത്തിലേക്കു കൊണ്ടുവന്ന് തദ്വാരാ ആ ജീവിതങ്ങൾ ദിവ്യസ്വഭാവത്തിന് അനുരൂപമായി രൂപാന്തരപ്പെടുന്നതിനായി ബിബ്ലിക്ക യത്നിക്കുന്നു.


Biblica, Inc.

MCV PUBLISHER

Learn More

Other Versions by Biblica, Inc.

Get the YouVersion Bible App

Save verses, read offline, watch teaching clips, and more!