മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

യേശു ആരാണെന്നാണ് നിങ്ങൾ പറയുന്നത്?നിങ്ങളുടെ ഉത്തരം നിങ്ങളും ദൈവവും തമ്മിലുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരുപാട് പറയുന്നു,കാരണം എന്തായാലും നമുക്ക് അത് പറഞ്ഞെ പറ്റു,എല്ലാത്തിന്റെയും അവസാനം ക്രിസ്തിയ ജീവിതം മതത്തിനും മേലുള്ള ദൈവവുമായുള്ള ബന്ധമാണ്. യേശു മനുഷ്യരൂപത്തിൽ ഭൂമിയിലേക്ക് വന്നതുകൊണ്ട് ദൈവവും മനുഷ്യനും തമ്മിലുള്ള വിടവ് എന്നെന്നേക്കുമായി ഇല്ലാതാക്കി. തങ്ങളുടെ പാപപ്രവർത്തികളിൽ നിന്നും മനസാന്തരപ്പെടുകയും,അവനിൽ വിശ്വസിക്കുകയും,അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്താൽ,ഏറ്റവും നീചന്മാരായ പാപികൾക്ക് പോലും അവനിലൂടെ തന്റെ പിതാവിന്റെ അടുക്കലേക്ക് പ്രവേശനമുണ്ട്. യേശു ചില സന്ദർഭങ്ങളിൽ പറഞ്ഞതുപോലെ,പലരും വിളിക്കപ്പെടുന്നു,എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കംപേർ മാത്രമാണ്,അതായത്,മുഴു ലോകവും ക്രിസ്തുവിനെ അറിയാൻക്ഷണിക്കപ്പെട്ടത്തിന്റെ പിരിമുറുക്കത്തിൽ മുന്നോട്ടുപോകുമ്പോൾ,അവരിൽ ഒരുകുട്ടംപേർ മാത്രം അവനെ അനുഗമിക്കാനും അവൻ പറയുന്നതുപോലെ പ്രവർത്തിക്കാനും മനസ്സോടെ തീരുമാനിക്കും.
പത്രോസിന്,താൻ ആരെയാണ് വിശ്വസിക്കുന്നതെന്ന് നന്നായി അറിയാമായിരുന്നു,ഈ അറിവാണ് പിന്നെത്തേതിൽ അവനെ യഹൂദന്മാരുടെ സമൂഹത്തിൽ ധീരമായും,ശക്തമായും സുവിശേഷം പ്രചരിപ്പിയ്ക്കാൻ അവന്റെ ജീവിതത്തിന്റെ അവസാന വരെയും അവനെ കൊണ്ടുപോയി.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
യേശു ആര് എന്നാണ് നിങ്ങൾ പറയുന്നത്?
നിങ്ങൽ,ക്രിസ്തുവുമായുള്ള ബന്ധത്തിൽ വളരുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?ഇല്ലെങ്കിൽ - എന്തുകൊണ്ട് ഇതിനെക്കുറിച്ച് അൽപ്പം കൂടി ചിന്തിച്ചുകൂടാ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
