മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

എന്താണ് ചെയ്യുന്നെതെന്ന് അറിയാത്ത ഒരു ജനതയ്ക്ക് വേണ്ടി തൻ ചെയ്യാത്ത കുറ്റത്തിനായി യേശു ക്രൂശിൽ തൂങ്ങി. തന്റെ അവസാന നിമിഷങ്ങളിൽ,തന്റെ അരികിൽ ക്രൂശിൽ തൂങ്ങിക്കിടന്ന മറ്റ് കുറ്റവാളികളിൽ ഒരുവനുമായി യേശു ഒരു സംഭാഷണം നടത്തി. യേശു ആരാണെന്നും എന്നാൽ ഈ കുറ്റവാളികൾക്കൊപ്പം അവൻ കൊല്ലപ്പെടുന്നത് എത്രമാത്രം അന്യായമാണെന്നും ആ വ്യക്തിക്ക് നന്നായി അറിയാമായിരുന്നു. യേശുവിനോടുള്ള അവന്റെ അഭ്യർത്ഥന അവന്റെ ഭാവിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. യേശു തന്റെ രാജ്യത്തിൽ പ്രവേശിയ്ക്കുമ്പോൾ അവൻ അവനെ ഒരുക്കുമെന്നും,അവൻ പറുദീസയിൽ (സ്വർഗ്ഗത്തിൽ) യേശുവിനോട് ഒരുമിച്ചായിരിക്കുമെന്നും യേശു അവനോട് പറഞ്ഞു. എന്തൊരു ഉറപ്പാണ് യേശു നൽകിയത്. ദൃഢതയോടും ശക്തിയോടുംകൂടെ നിലകൊള്ളുകയും അവസാനം വരെ അത് സഹിക്കുകയും ചെയ്യുന്ന ഓരോ വിശ്വാസിയ്ക്കും യേശു നൽകുന്ന ലക്ഷ്യസ്ഥാനമാണത്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
യേശുവിലുള്ള നിത്യജീവനെ കുറിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടോ?
നിങ്ങളുടെ ജീവിതം പൂർണ്ണമായും അവനിലേക്ക് സമർപ്പിക്കേണ്ടതുണ്ടോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
