1 കൊരിന്ത്യർ 8:9

1 കൊരിന്ത്യർ 8:9 MALOVBSI

എന്നാൽ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ.