1
പുറപ്പാട് 29:45-46
സത്യവേദപുസ്തകം OV Bible (BSI)
MALOVBSI
ഞാൻ യിസ്രായേൽമക്കളുടെ മധ്യേ വസിക്കയും അവർക്കു ദൈവമായിരിക്കയും ചെയ്യും. അവരുടെ മധ്യേ വസിക്കേണ്ടതിന് അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നെ.
ប្រៀបធៀប
រុករក പുറപ്പാട് 29:45-46
គេហ៍
ព្រះគម្ពីរ
គម្រោងអាន
វីដេអូ