സദൃശവാക്യങ്ങൾ 21:2-3
സദൃശവാക്യങ്ങൾ 21:2-3 MALOVBSI
മനുഷ്യന്റെ വഴിയൊക്കെയും അവനു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു. നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.