അവലോകനം: സംഖ്യാപുസ്തകം
From BibleProject
RELATED SCRIPTURE
സംഖ്യാപുസ്തകത്തിന്റെ സാഹിത്യഘടനയെയും അതിന്റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. സംഖ്യാപുസ്തകത്തിൽ, യിസ്രായേൽജനം മരുഭൂമിയിലൂടെ അബ്രഹാമിന് വാഗ്ദത്തം ചെയ്ത ദേശത്തേക്കുള്ള യാത്രയിലാണ്. അവരുടെ ആവർത്തിച്ചുള്ള മത്സരം ദൈവത്തിന്റെ നീതിയും കരുണയുമായി ഏറ്റുമുട്ടുന്നു. https://bibleproject.com/Malayalam/