ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻSample

"ഈസ്റ്റർ ക്രൂശാണ്" - 4 ദിവസത്തെ വീഡിയോ ബൈബിൾ പ്ലാൻ പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ!
ദൈവവചനവുമായി ഇടപഴകാനുള്ള നിങ്ങളുടെ പ്രതിബദ്ധതയെ ഞങ്ങൾ അഭിനന്ദിക്കുന്നു! നിങ്ങളുടെ യാത്ര ഇവിടെ നിർത്തേണ്ടതില്ല.
- 👉 ബൈബിൾ ആപ്പിൽ ഫെയിത്ത് കംസ് ബൈ ഹിയറിങ്ങിൽ നിന്നുള്ള കൂടുതൽ ബൈബിൾ പദ്ധതികൾ ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ ഡിജിറ്റൽ യാത്ര തുടരുക, നിങ്ങളുടെ വിശ്വാസത്തെ കൂടുതൽ ദൃഢപ്പെടുത്തുക.
- 👉 നിങ്ങളുടെ മാതൃഭാഷയിൽ എന്തെങ്കിലുമൊരു സുവിശേഷത്തിന്റെ സമ്പൂർണ ഗോസ്പൽ ഫിലിംകാണുക, യേശുവിന്റെ ജ ീവിതവും ശുശ്രൂഷയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ അത് നിങ്ങളെ സഹായിക്കും.
- 👉 ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം പങ്കിടുന്നതിന് ക്രിസ്മസ് കാലത്ത് ഞങ്ങളുടെ "ക്രിസ്മസ് ഹൃദയത്തിലാണ്" എന്ന ഡിജിറ്റൽ കാമ്പെയ്‌നിൽ പങ്കുചേരുക.
- 👉 ദൈവവചനവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഓഡിയോ ബൈബിൾ ക്വിസുകൾ, ഓൺലൈൻ ബൈബിൾ പഠന ഗ്രൂപ്പുകൾ, ബൈബിൾ മനഃപാഠ വാക്യമത്സരങ്ങൾ എന്നിവ പോലുള്ള ആവേശകരമായ ഡിജിറ്റൽ പ്രോഗാമുകളിൽ ഭാഗമാകുക.
നിങ്ങളുടെ ഭാഷയിലെ കൂടുതൽ റിസോഴ്സുകൾ ലഭിക്കുവാൻ SouthAsiaBibles.com സന്ദർശിക്കുക.
തുടർ പ്രവർത്തനങ്ങൾക്കും, മറ്റു വിവരങ്ങൾക്കും താഴെയുള്ള ഇമെയിൽ വിലാസത്തിൽ ഞങ്ങളുടെ കോർഡിനേറ്റർമാരെ ബന്ധപ്പെടുക : india@fcbhmail.org
ദൈവവചനവുമായുള്ള ബന്ധം നിലനിർത്തുക, അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക, ദൈവവചനം മറ്റുള്ളവരുമായി പങ്കിടുന്നത് തുടരുക! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! ✨
Scripture
About this Plan

ഞങ്ങളുടെ "ഈസ്റ്റർ ക്രൂശാണ്" ഡിജിറ്റൽ കാമ്പെയ്‌നിലൂടെ ഈസ്റ്ററിൻ്റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയുക! നിങ്ങളുടെ സുഹൃത്തുക്കളുമായോ, സഭാ അംഗങ്ങളുമായോ ഒരുമിച്ച് ലുമോ ഈസ്റ്റർ ഫിലിംസ് കാണുവാനും ഒരുമിച്ച് ചർച്ച ചെയ്യാനും, അതുവഴി ആത്മീക അഭിവൃദ്ധി പ്രാപിക്കുവാനും ഈ പ്രത്യേക പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. യേശുവിന്റെ ജീവിതം, ശുശ്രൂഷ, പീഡാനുഭവം, ഉയർത്തെഴുന്നേൽപ്പ് എന്നിവ എടുത്തുകാണിക്കുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്ന നിരവധി ഭാഷകളിൽ ലഭ്യമായ ഈ പ്രോഗ്രാം, പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങളെ സഹായിക്കുന്നു.
More