1 കൊരിന്തിയിര് 9
9
അപ്പൊശ്തലന്റ അവകാശമും കടമയും
1നാന് ഒര അടിമയില്ലയാ? നാന് ഒര അപ്പൊശ്തലനം നമ്മള കർത്താവാഞ്ഞ ഏശുവ്ന കണ്ടവനം ഇല്ലയാ? കിര്ശ്തുവീലൊള്ള എന്റ വേലീന്റ തെളിവാണും നിങ്ങ. 2വേറാള്കള് എന്ന അപ്പൊശ്തലനാഞ്ഞ് കെയ്യേറ്റ്‌ലിങ്ങിലും നാന് നിങ്ങ്ക്ക് ഒര അപ്പൊശ്തലനാണും; കർത്താവ് നേമിച്ച അപ്പൊശ്തലൻ ഇന്റൊള്ള തെളിവാണും നിങ്ങ.
3എന്ന ചോത്തിയം ചെയ്യന്റ ആള്കളോട എക്ക് തിരിച്ച് പേശ്‌വാനിക്കൊള്ളത് ഇതാണും. 4നിങ്ങളാട്ട്നെന്റ് തിന്‌വാനിക്കും കുടിപ്പാനിക്കും ഒള്ള അവകാശം എങ്ങ്ക്കില്ലയാ? 5വേറ അപ്പൊശ്തലൻമാരപ്പേലയും കർത്താവ്ന്റ കൂടപ്പൊറപ്പ്പേലയും കേപാവ്നപ്പേലയും നമ്പ്കാറിയാഞ്ഞ വീട്ട്കാറീന്റ കൂട്ടത്ത് നടപ്പാനിക്കി എങ്ങ്ക്ക് അവകാശമില്ലയാ? 6വറന്നാവാശും നാനും ഒറ്റക്കി വേല എട്ത്ത് പൊളയ്‌ക്കന്റം. ഈണ എങ്ങ മാട്ട്ക്കും ചെയ്ഞ്ഞെ മതിയാ? 7കൂലിയില്ലാണ്ടി പട്ടാളക്കാറൻ ആകന്റത് ഏവൻ? മുന്തിരിത്തോപ്പ് നാട്ടി ഒണ്ടാക്കി അതീല് മുന്തിരിപ്പയ്യം തിനാത്തവൻ ഏവൻ? ആട്ട്പടയിന പാത്ത് അത്‌ന്റ പാല് കുടിക്കാത്തവൻ ഏവൻ?
8വെറും മന്ശൻമാര നെനപ്പീലില്ല നാന് ഇത് പേശന്റത്. മോശീന്റ നായപ്റ്മാണമം ഇക്കാരിയം തിന്ന പേശ്‌ന്റില്ലോ. 9“വെള്ളാമ മിതിക്കിന്റ കാള അത് തിനാണ്ടിയിരപ്പാനിക്കി വായ് പൊത്തിക്കെട്ടേറ്” മോശീന്റ നായപ്റമാണത്തീല് ഈണ വായിക്കിന്റമില്ലോ; കാളയിന നെനച്ചില്ല തെയ്‌വം ഇത് പേശന്റത്. 10നെശം, നമ്മ്ക്ക് വേണ്ടിയില്ലയാ തെയ്‌വം ഇത് പേശിയിരക്ക്ന്റത്? നെശം നമ്മ്ക്ക് വേണ്ടിത്തിന്ന, എന്തനിന്റെ കണ്ടം പൂട്ടന്റവൻ പൂട്ടന്റ ശമയത്തം നെല്ല് മിതിക്കിന്റവൻ മിതിക്കിന്റ ശമയത്തം പങ്ക് കിട്ട്മിന്റൊള്ള ആശയോടയാണും അത് ചെയ്യന്റത്. 11എങ്ങ നിങ്ങള നെട്വ്ക്ക് തെയ്‌വവയനം പേശ്വ്നിക്കി നിങ്ങളിനെന്റ് എന്തനീങ്കിലും കിട്ട്മിന്റ് നെനയ്‌ക്കിന്റത് കുറ്റമാ? 12വേറാള്കള്ക്ക് നിങ്ങളിനെന്റ് എന്തനീങ്കിലും കിട്ട്‌വാനിക്കി അവകാശം ഒണ്ടങ്ങി എങ്ങ്ക്ക് എത്തറ മാട്ട്ക്ക്മാകും? ഇന്റെ എങ്ങ ഇയ്യ അവകാശം ഒതവിയാക്കിയില; അത്ക്ക് പകരം എങ്ങ പലശീരി കട്ടപ്പാട് കെയിക്കിന്റം. എന്തനിന്റെ കിര്ശ്തുവ്ന്റ നെല്ലശേതിക്കി ഒര തടയാകേറ്. 13എകൂതൻമാര വെലീപള്ളിയില് വേല എടക്കന്റാള്കള്ക്ക് അവടനെന്റ് തിന്ന ശാപ്പാട് കിട്ട്ന്റ് ഇന്റും കാവ്കളത്ത്ക്ക് വേല എടക്കന്റാള്കള്ക്ക് അത്‌ന്റ പങ്ക് കിട്ട്മിന്റും നിങ്ങ്ക്ക് തിക്ക്‌ലിയാ? 14അത്പേലതിന്ന നെല്ലശേതി പേശന്റാള്കള്ക്ക് അത് കേക്കന്റാള്കളിനെന്റ് അവങ്ങള പൊളപ്പ്ക്ക് ഒതവിയാക്‌ന്റതൊക്കയും കിട്ടണമിന്റ് കർത്താവ്തിന്ന ഉത്തറവിടന്റാര്. 15ഇന്റാലും ഈ അവകാശങ്ങള് ഒന്റും നാന് എട്ത്ത്‌ല; ഈ കാരിയമൊക്ക നിങ്ങ എക്ക് ചെയ്ഞ്ഞ് തെരണമിന്റ് ആശിച്ചില്ല നാന് ഇത് എയ്‌തന്റത്; ഈ കാരിയത്തീല് എക്ക് മാനം ഒണ്ട്. അത് ഇല്ലാണ്ടിയാക്കിയേ നാന് ചാകന്റതാണും എക്ക് നെല്ലത്. 16നെല്ലശേതി പേശന്റതീല് എക്ക് പെര്മപ്പെട്‌വാനിക്കി ഒന്റുമില്ല; കർത്താവ് ചോട്ടന്റതാണും നാന് ചെയ്യന്റത്. നാന് ഈ നെല്ലശേതി പേശാണ്ടിയിരന്നെ എക്ക് ചില്ലപ്പട്ട വെനയില്ല വെര്‌വാനിക്കി ഇര്ക്കന്റത്. 17നാന് മനശോട ഇത് ചെയ്യന്റതിന്റെ എക്ക് കൂലി കിട്ടും; നാന് മനശില്ലാണ്ടി ചെയ്യന്റതിന്റെ എന്ന ഏപ്പിച്ചത്കൊണ്ട് നാന് അത് ചെയ്യന്റത്. 18അപ്പിനിക്കി എക്ക് കൂലി എന്തനാണും? എന്റ അവകാശം എടക്കാണ്ടി നെല്ലശേതി വെറ്തെ പേശന്റതാണും എന്റ കൂലി. 19നാന് ഒരത്തന്ക്കും അടിമയില്ല. ഇന്റെ ഒരിന്നാള്കള നേട്‌വാനിക്കി വേണ്ടി നാന് എന്നത്തിന്ന അടിമയാക്കിയിരക്കന്റൻ. 20എകൂതൻമാര നേട്‌വാനിക്കി വേണ്ടി നാന് എകൂതനപേലയാഞ്ഞൻ; നാന് നായപ്റമാണത്ത്ന്റ അടിമയില്ലങ്കിലും നായപ്റമാണത്ത്ന്റ ചൊല്ല്ക്ക് നെക്കന്റാള്കള നേട്‌വാനിക്കി വേണ്ടി നാന് അവങ്ങളപ്പേലയാഞ്ഞൻ. 21അത്പേലതിന്ന നാന് എകൂതൻമാരില്ലാത്ത ആള്കള നെട്വ്ക്ക് വേല എടത്തപ്പൻ അവങ്ങള നേട്‌വാനിക്കി വേണ്ടി എകൂതനായപ്റ്മാണം ഇല്ലാത്ത എകൂതൻമാരപ്പേല പൊളച്ചൻ. ഇത്‌ന്റ അറത്തം നാന് തെയ്‌വത്ത്ന്റ ചൊല്ല്ക്ക് നെക്ക്‌ല ഇന്റ് ഇല്ല നാന് ശെരിക്കും കിര്ശ്തുവ്ന്റ നായപ്റമാണത്ത്ന്റ ചൊല്ല്ക്ക് നെക്കന്റൻ. ഇന്റാണും 22ശക്ക്തി കൊറവൊള്ളവന നേട്‌വാനിക്കി വേണ്ടി നാന് അവങ്ങളോട പെറ്റന്റ ശീരിക്കി പളകിയിൻ; ഏണയിങ്കിലും ചെലാള്കള നമ്പ്ക്ക് എട്ത്ത് വെര്‌വാനിക്കി നാന് എന്നക്കൊണ്ട് പെറ്റന്റ കാരിയമൊക്ക ചെയ്ഞ്ഞൻ. 23നെല്ലശേതീനശെല്ലി ഒണ്ടാകന്റ വരത്ത്ന്റ പങ്ക് എക്കും കിട്ട്‌വാനിക്കി വേണ്ടി നാന് ഇതൊക്ക നെല്ലശേതിയിന ശെല്ലി ചെയ്യന്റൻ. 24ഓട്ടക്കളത്തീല് ഓട്ടക്കാറൊക്ക ഓടന്റാര്; ഇന്റാലും ഒരത്തന്ക്ക് മാട്ട്ക്ക്മേ ശമ്മാനം കിട്ട്ത്തൊള്ളിന്റ് നിങ്ങ്ക്ക് തിക്കൊണ്ടില്ലോ? നിങ്ങയും ശമ്മാനം കിട്ട്‌വാനിക്കൊള്ള ഓട്ടം ഓടൻ. 25നേട്‌വാനിക്കി വേണ്ടി ഓടന്റവൻ അവന്റ ഒക്കകാരിയമും അടക്കിവെക്കും. അത് നയിച്ച്കെട്ട് പോന്റ തൊപ്പിക്കിവേണ്ടിയാണും. ഇന്റെ നമ്മ ഈണ ചെയ്യന്റത് നയിച്ച്കെട്ട് പോകാത്ത തൊപ്പിക്കിവേണ്ടിയാണും. 26അത്കൊണ്ട് നാന് ഉന്നം ഇല്ലാത്ത മന്ശൻ ഓടന്റത്പേലയില്ല ഓടന്റത്; കാറ്റ്ക്ക്നേര കെയ്യ് ചുറ്ട്ടി ഇടിക്കന്റവനപ്പേലയില്ല നാന് ചെയ്യന്റത്. 27നാന് വേറാള്കളോട നെല്ലശേതി പേശി കെയിഞ്ഞ് എക്ക്തിന്ന ആ ശമ്മാനം നട്ടമാകാണ്ടിയിരപ്പാനിക്കി വേണ്ടി നാന് തിന്ന എന്റ തേകത്തീല് ചിക്കയേറ്റ് അടക്കിവെക്കന്റൻ.
اکنون انتخاب شده:
1 കൊരിന്തിയിര് 9: മുതുവാൻ
هایلایت
به اشتراک گذاشتن
کپی
می خواهید نکات برجسته خود را در همه دستگاه های خود ذخیره کنید؟ برای ورودثبت نام کنید یا اگر ثبت نام کرده اید وارد شوید
© New Life Literature

: