YouVersion Logo
Search Icon

1 തെശലോനിക്കിയിര് ആമുകം

ആമുകം
റോമൻ നാട്ടീല മക്കതോനിയില ഒര മുക്കിയമാഞ്ഞ താവാഞ്ഞ്ത് തെശലോനിക്കിയ. അപ്പൊശ്തലനാഞ്ഞ പവ്‌ലോശാണും ഇവട പള്ളി തൊടങ്ങീത്. തെശലോനിക്കിയില് കിര്ശ്തുവീല് നമ്പന്റ ആള്കള തക്‌രിയപ്പെട്ത്ത്‌വാനിക്കും നമ്പീല് പിന്നയം ഒറപ്പിപ്പാനിക്കും വേണ്ടിയാണും ഈ എയ്‌ത്ത് എയ്‌തീത്. കിര്ശ്തുവ്ന്റ തില്‌മ്പി വെരത്ത്ക്ക് മുന്തി ചാകന്റ ഒര നമ്പ്കാറൻ എപ്പന്‌മൊള്ള പൊളപ്പ്ക്ക് അവകാശിയാഞ്ഞ് തീര്മാ? കിര്ശ്തു പിന്നയം വെന്റത് എപ്പനാണും? ഈണയൊള്ള ചോത്തിയങ്ങള്ക്കാണും പവ്‌ലോശ് തിരിച്ച് പേശി കൊടക്കന്റത്.
ഉള്ളടക്കം
ആമുകം 1:1
നന്നിയും ശോത്തറമം 1:2—3:13
കിര്ശ്തീയ പൊളപ്പ്നപ്പെറ്റിയൊള്ള പടിപ്പിക്കിത്ത് 4:1–12
കിര്ശ്തുവ്ന്റ തില്‌മ്പി വെരത്ത്നപ്പെറ്റിയൊള്ള ചെല പടിപ്പിക്കിത്ത് 4:13—5:11
കടശി പടിപ്പിക്കിത്ത് 5:12–22
കടശിപ്പേശത്ത് 5:23–28

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in