പിലിപ്പിയര് 4
4
പടിയ്ക്കെ വയ്ക്കൽ
1അതുനാലെ എനക്ക് പിരിയമാനവേരാളേ, ഏൻ കാൺബേക്ക് നോയ്ക്കി ഇരുക്കിനവേരാളേ, എനക്ക് നിമതി തരിനവേരാളേ, എനക്കാകെ മാനത്തോടിരുക്കിനവേരാളേ, എനക്ക് അരുമയാനവേരാളേ, ഏൻ നിങ്കളെ പടിയ്ക്കെ വച്ചതുവോലയേ കരുത്താവിലെ നമ്പിക്കേൽ ഉറപ്പോടെ നിങ്കെ നിലെ നിൽക്കോണും. 2ഉവോത്തിയാവേ, ശുന്തുക്കാവേ, ഏൻ നിങ്കകാൽ കെഞ്ചി ചൊന്നത്, നിങ്കെ ഇടേലൊള്ളെ ഏയിലെ കെട്ടുകേ വുട്ട് കരുത്താവിൽ അക്കാ തങ്കച്ചിമാരവോലെ ഒത്തുമയായ് ഇരിൻ. 3നിച്ചമാ പങ്കാളിയായാളേ, ഇം പെണ്ണാകാട് ഒത്തുമയായ് വരിളത്തുക്ക് ഉതവിയെ ചെയ്യോണും ഒൺ ഏൻ നിൻകാലും കെഞ്ചി ചൊന്നെ; തെയ്വത്തുകാലെ ഉശിരൊള്ളെ പൊത്തകത്തിൽ പേരൊള്ളെ കിളേമന്തും എൻ കൂട്ട് വേലക്കാറാനെ നിങ്കളും മത്തും അം പെണ്ണാകാട് എൻ കൂട്ടത്തിൽ നല്ലെ ചേതീക്കുചൂട്ടി ചരിയാനത്തിൽ കർമമടഞ്ചെ.
4കരുത്താവിൽ എപ്പണും പിരിയമോറിൻ; അതമേ ഏൻ എടുത്ത് ചൊന്നെ, നിങ്കെ പിരിയമോറിൻ.
5നിങ്കാക്കിരുക്കിനെ എളിമെ എല്ലാരുക്കും തിക്കിനൊണ്ടാകട്ടെ; കരുത്താവു വരുകേക്ക് ആയിരുക്കിനെ. 6നിങ്കെ ഒണ്ണാം നിനച്ച് കവലയടയാതേൻ; ഏളെ നിലേലും നിങ്കാക്ക് തേവയാനതുകാടെ ചോത്തിരത്തോടെ വായാതി തെയ്വത്തുകാക്ക് ഒപ്പണയ്ക്കിളതാൻ വേണ്ടത്. 7മാനടവനുക്ക് തിക്കിനൊണ്ടാനതക്കാട്ടിലുമൊള്ളെ തെയ്വത്തിലെ നിമതി അവൻ നിങ്കാക്ക് തരും. ഇം നിമതി നിങ്കെ ഇതയമാം മനശാം കിരിശ്ത്തു ഏശുവിൽ കാത്തോകും.
8ഇണങ്കരേ, കടശീക്ക് എനക്ക് ചൊൽകേക്കൊള്ളത്, ചത്തിയമാനതാം ബൊകുമാനമായതാം നീതിയാനതാം കളങ്കം നാത്തതാം ചന്തമാനതാം നല്ലെ പേരെ കേൾവി കോക്കിനതോ നല്ലതും എപ്പേരുപ്പട്ടതുമാനതമോ എല്ലാമേ നിനച്ച് നോക്കിൻ. 9എൻകാൽനുൺ നിങ്കെ കണ്ടതാം കേട്ടതാം പടിയ്ക്കവച്ചതാം കയ്യേത്തതുമാനെ കാരിയങ്കാടയെല്ലാം അകനയേ ചെയ്യിൻ; ഒണ്ണാ നിമതിയാ നടത്തിനെ തെയ്വം നിങ്കെ കൂട്ടത്തിൽ ഇരുക്കും.
ഉതവീക്ക് നണ്ണിയെ ചൊന്നെ
10നിങ്കെ എനക്കുചൂട്ടി പിന്നേം കരുതലെ ചെയ്യിനതുനാലെ ഏൻ കരുത്താവിൽ ചരിയാനത്തിൽ പിരിയമോറിനെ; മിന്നേ നിങ്കെ എന്നെ നന്തി നൽവണം കരുതികിട്ടേയിരുന്തെ. ഒണ്ണാ പിന്നെ നിങ്കാക്ക് അതുകാടെ ചെയ്കേക്ക് തരം കിടച്ചതില്ലെ. 11ഏൻ നെരുങ്കിയിരുക്കിനനാലെ നാത്തെ ഏൻ ചൊന്നത്; എനക്ക് എന്തൻ നിലമെ വന്താലും അത്തിൽ പൊറുമയാ ഇരുക്കുവേക്ക് ഏൻ പടിച്ചിരുക്കിനെ. 12നാത്തെ നിലമേൽ എകനെ പിശയ്ക്കോണുമൊണ്ണും ഒള്ളെ നിലമേൽ എകനെ പിശയ്ക്കാമൊണ്ണും എനക്ക് തിക്കിനൊള്ളെ; എന്തൻ നിലമെ വന്താലും അത്തിൽ പൊറുമയാ ഇരുന്ത് പിശക്കേക്കൊള്ളെ മരുങ്ക് എനക്ക് തിക്കിനൊള്ളെ. തുൺ കുടിച്ച് പിരിയമാ ഇരുപ്പേക്കും പഞ്ചത്തുക്ക് ഇരുക്കേക്കും പടിച്ചിരുക്കിനെ; കനേമൊള്ളവോളേം ഒണ്ണും നാത്തവോളേം പിരിയമാ പിശയ്ക്കുവേക്ക് എനക്ക് തിക്കിനൊള്ളെ. 13എനക്ക് ചക്കിതിയെ തരിനെ കിരിശ്ത്തുനാലെ ഏളെ നിലമയാം താണ്ടി പോകേക്ക് എനക്കാകും.
14ഒണ്ണാ എനക്ക് തേവയായ് ഇരുന്തവോളെ അണെ തന്ത് നിങ്കെ എനക്ക് ഉതവിയെ ചെയ്യെ. അകനെ നിങ്കെ ചെയ്യത് എത്തിനയോ നല്ലത്. 15അതുമട്ടുമില്ലെ പിലിപ്പിയാവിലവേരാളേ, നിങ്കാക്ക് തിക്കിനൊള്ളതുവോലെ ഏൻ പുതുവൻ ചേതിയെ വുളിച്ച് ചൊല്ലിയെ മുതെ നാളുകേൽ മക്കതോനിയാവിൽ നുൺ പയണപ്പട്ടവോളെ നിങ്കയല്ലാതെ വോറൊരു ശവേം എൻ കൊടുക്കൽ വാങ്കലിൽ പങ്കാളിയായതേയില്ലെ. 16ഏൻ തെശലോനിക്കിയാവിൽ ഇരുന്തപ്പെ നിങ്കെ എനക്ക് ഒണ്ണിരണ്ട് വട്ടം തേവയാനെ അണെ ഉതവിയാ കൊടുത്തുവുട്ടെ. 17എനക്ക് ബൊകുമാനം കിടയ്ക്കോണുമൊണ്ണില്ലെ, നിങ്കെ ചെയ്യിനത്തുക്കൊള്ളെ കൂലി തെയ്വം പെരുക്കി തരട്ടെ ഒൺതാൻ ഏൻ ആശിക്കിനത്. 18ഇപ്പെ എനക്ക് തേവയാനതെല്ലാം ഒണ്ട്; അത്തുക്കും അനേമായും ഒള്ളെ; എപ്പപിറോതീശുകാൽ നിങ്കെ കൊടുത്തുവുട്ടെ എല്ലാ ബൊകുമാനമാം ഏത്തെടുത്ത് ഏൻ പിരിയമടഞ്ചിരുക്കിനെ; അത് തെയ്വത്തുക്ക് പിരിയമും വാശനയൊള്ളെ കാണിയ്ക്കേം തെയ്വം ഏത്തെടുക്കിനെ#4:18 വാശനയൊള്ളെ കാണിയ്ക്കേം തെയ്വം ഏത്തെടുക്കിനെ ആകമും ഇവുടെ പവുലോശ് ചൊന്നത് എന്തൊണ്ണാ എകൂതര് തെയ്വമെ കൊണ്ടാടിനവോളെ കാണിയ്ക്കയെ കുടക്കുമെ ചിട്ടെ ഒണ്ടായെ. വലിയെ പൂയാരി ആകപലി ചുടിനവോളെ അത് വന്ത് ചീവാതികാട്, നെൽപുൽവോലത്തെ മണികാട്, തെള്ളി, കറുപ്പൂരം വോലത്തെ മണമൊള്ളെ ഏനമോ ആയാലും അത്തിലെ മണമടിക്കിനവോളെ തെയ്വത്തുക്ക് പിരിയമൊണ്ടാകും. ആകമും ആയിരുക്കിനെ. 19എൻ തെയ്വമോ നിങ്കാക്ക് തേവയാനതെല്ലാം ഉടയാക്കൊള്ളെ എപ്പേരുപ്പട്ടെ ചൊത്തിൽ നുണ്ണും കിരിശ്ത്തു ഏശുവുനാലെ മൊത്തമാ തീർപ്പായ്ക്കി തരും. 20നങ്കെ തെയ്വമും തകപ്പനുമാനവനുക്ക് എണ്ണണ്ണേക്കും മകിമെ ഒണ്ടാകട്ടെ. ആമേൻ.
കടശീലെ വണക്കം
21കിരിശ്ത്തു ഏശുവിൽ തെയ്വ മക്കളായവേരാക്ക് എൻ വണക്കമെ ചൊല്ലിൻ. എൻ കൂട്ടത്തിൽ ഇരുക്കിനെ ഇണങ്കര് മൊത്തമാ പിരിയമാ കേട്ടതായ് ചൊല്ലിൻ. 22ഇങ്കിളെ തെയ്വ മക്കകാട് മുച്ചൂടും മുയ്ക്കമാ കയിശര് രാശാവ് കൊട്ടാരത്തിൽ ഒള്ളവേരാളും നിങ്കാക്ക് വണക്കമെ ചൊന്നെ. 23കരുത്താവാനെ ഏശു കിരിശ്ത്തുവു ഇരക്കം നിങ്കെ കൂട്ടത്തിൽ ഇരുക്കട്ടെ.
Currently Selected:
പിലിപ്പിയര് 4: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: