പിലിപ്പിയര് 3
3
ചത്തിയമാനെ നീതി
1എൻ ഇണങ്കരേ, കടശീക്ക് ഇതകൂടി ഏൻ ചൊല്ലട്ടെ, കരുത്താവിൽ പിരിയമോറിൻ. നിച്ചനാത്തെ കാരിയമെ പടിയ്‌ക്കെ വയ്‌ക്കിനവേരാളിൽ നുണ്ണും നിങ്കെ നമ്പിക്കയെ കാക്കിളത്തുക്ക് ഇം ഒരേ കാരിയമമേ നിങ്കാക്ക് പിന്നേം എളുതിനതുനാലെ എനക്ക് മടുപ്പില്ലെ. 2നായ്‌കാടുവോലെ നിച്ചം കെട്ടു നാശമെ ചെയ് നടക്കുകേം പരിച്ചേതനെ വേണുമൊണ്ണു തിട്ടമിടുകേം ചെയ്യിനെ വേരാളെ കെവുനിച്ചോകോണും. 3അവറെ നാത്തെ പരിച്ചേതനെ ഏത്തവേരാ; ചുത്തമാനെ ആത്തുമാവിലെ ഉതവീൽ തെയ്‌വമെ കുമിടെ വായ്‌ങ്കീം കിരിശ്ത്തു ഏശു നങ്കാക്ക് ചെയ് തന്തെ കാരിയംങ്കാട്ടിൽ പിരിയമോറിനെ നങ്കതാനേ മെച്ചക്കമാ പരിച്ചേതനെ ഏത്തവേരാ; പുറമേ കാണ ചട്ടമെട്ടത്തിൽ നങ്കെ നമ്പുനതില്ലെ. 4അപ്പണും ഏൻ ചെയ് വന്തുകിട്ടിരുന്തെ കാരിയങ്കാട് എന്തൊൺ എനക്ക് നിച്ചമാ ഉറപ്പൊണ്ട്. നിങ്കളിൽ ആരുക്കൊണ്ണാലും ഉടയാ ചെയ് വന്തെ കാരിയങ്കാട്ടിൽ ഉറപ്പൊള്ളതൊൺ ചൊൽകേക്ക് വകയൊണ്ടായാ അതക്കാട്ടി ചൊൽകേക്ക് എനക്ക് വകയൊണ്ട്. 5എന്തൊണ്ണാ ഏൻ പുറന്ത് എട്ടാമതുനാ പരിച്ചേതനെ ഏത്താതാൻ; ഏൻ പുറന്തതേ ഇശ്‌രവേൽ വർളാട്ടിൽ ബെന്നിയാമീൻ ഒണ്ണെ ചാതീൽ താൻ; അതുമട്ടുമില്ലെ എബുറായക്കാറാളിൽ പുറന്തെ മെച്ചക്കമാനെ എബുറായനും താൻ; എകൂതര് ചട്ടമെട്ടത്തിൽ ചിക്കണ്ണമാ നടന്തെ ഒരു പരീശനും താൻ ഏൻ. 6ചാതീക്കുചൂട്ടി ചാവേക്ക് നടന്ത് തെയ്‌വ ശവേ മുടിച്ച് വന്തവനും നായപുറമാണത്തിലെ ചട്ടപ്പടീൽ നടന്തനാലെ കുത്തം നാത്തവനും താൻ ഏൻ. 7ഒണ്ണിരുന്താലും എനക്ക് നേട്ടമായിരുന്തെ ഇതെല്ലാം ഏശു കിരിശ്‌ത്തുവിലെ നാമത്തിൽ വീയൊറിഞ്ച് വുട്ടെ. 8അത് മട്ടുമില്ലെ, എനക്ക് കരുത്താവാനെ കിരിശ്ത്തു ഏശുവെ ചൊല്ലി തിക്കിനൊണ്ടാനത് മുയ്‌ക്കമാനെ കാരിയമായതുനാലെ ഇതുകാടയെല്ലാം ഏൻ വിലനാത്തതായ് കാണെ. അവൻനാലെ ഏൻ അതുകാടയെല്ലാം വീയ് ഒറിഞ്ചാനെ. അകനെ ഏൻ എന്നമേ മൊത്തമാ കിരിശ്‌ത്തുവുക്ക് ഒള്ളവൻ ആവുകേം 9അവനും മത്തും കൂട്ടായ്‌മേലാകേം ചെയ്യും. ഏൻ നേരുമയാനവൻ ആയത് നായപുറമാണത്തിലെ ചട്ടപ്പടീൽ നടന്തതുനാലതാൻ ഒൺ ഏൻ നിനയ്‌ക്കിനതില്ലെ; ഒണ്ണാ കിരിശ്‌ത്തുവിലെ നമ്പിക്കനാലെ താൻ ഏൻ നേരുമയാനവൻ ആയത്; അത് തെയ്‌വത്തിൽ നുൺ വരിനതും നമ്പിക്കയെ അടിത്താനമായ്‌ക്കതും താൻ. 10എൻ ആശയൊണ്ണത് കിരിശ്‌ത്തുവാം അവൻ ചത്തോഞ്ച് ഉശിരോടെ എന്തി വന്തത്തിലെ ചക്കിതീം തിക്കിലൊണ്ടാകോണുമൊണ്ണും അവനുക്ക് വന്തെ കറുമത്തിൽ പങ്കാളിയായ് അവൻ ചാവോടെ അവനും മത്തും ചേരോണുമൊണ്ണും താൻ. 11ഇകനെ ചെയ്യിനതുനാലെ ഏൻ ചാവിൽ നുൺ ഉശിരോടെ എന്തിവരുമൊണ്ണും ഏൻ ആശിക്കിനെ.
ഉന്നം വച്ച് ഓടിനെ ഓട്ടക്കാറൻ
12ഇതുകാടയെല്ലാം ഏൻ നേടി എടുത്തേയതൊണ്ണോ തികഞ്ചവനായെ ഒണ്ണോ ഏൻ നിനയ്‌ക്കിനതില്ലെ; ഏൻ എകനെ ആകോണും ഒൺ കിരിശ്ത്തു ഏശു ആശിക്കിനതോ അകത്തെ ആളാകേക്ക് ഏനും ചരിയാനത്തിൽ തുമ്പപ്പടിനെ മട്ടുംതാൻ. 13നിച്ചമാ ഇണങ്കരേ, ഏൻ ഇപ്പണും അതെ നേടിയേയതൊൺ നിനയ്‌ക്കിനതില്ലെ. ഒണ്ണാ ഒരു കാരിയമെ ഏൻ ചെയ്യിനെ, പശേ കാരിയമെ മറന്ത് ഇനി വരുവപ്പോനെ പുതുവൻ കാരിയങ്കാടെ നോയ്‌ക്കി ഏൻ എകനെ ആകോണുമൊൺ കിരിശ്ത്തു ആശിക്കിനതോ അതുവോലെ പിശപ്പേയ്‌ക്ക് ചരിയാനത്തിൽ തുമ്പപ്പടിനെ മട്ടുംതാൻ. 14ഒരു ഓട്ടക്കാറൻ ഉന്നമിട്ടു ഓടിനവോലെ തെയ്‌വം എനക്കുചൂട്ടി വച്ചിരുക്കിനെ ബൊകുമാനമെ നേടിളത്തുക്ക് ഏൻ ചരിയാനത്തിൽ തകിതിയാ തുമ്പമടേനെ. കിരിശ്ത്തു ഏശു എനക്കുചൂട്ടി ചെയ്യതുനാലെ തെയ്‌വം എന്നെ മേലോകത്തുക്ക് വുളിച്ചെ ഒണ്ണതുതാൻ അം ബൊകുമാനം.
15നങ്കെ കൂട്ടത്തിൽ തെയ്‌വ കാരിയത്തിൽ വളന്തു വന്തവേരാക്ക് ഇകത്തെ നിനവ് ഒണ്ടാകോണും; ഇത്തിൽ ഏളതൊണ്ണാലും കാരിയത്തിൽ നിങ്കാക്ക് വൊവ്വോറേ പേച്ച് വാത്തെ ഇരുന്താ തെയ്‌വം അതെ നിങ്കാക്ക് വെളിവായ്‌ക്കി തരും. 16ഒണ്ണാ നങ്കെ എകനെ ആകോണുമൊണ്ണും എന്തെ ചെയ്യോണുമൊണ്ണും തെയ്‌വം നങ്കളെ പടിയ്‌ക്കെ വച്ചെ അറിവുക്കൊത്തവോലെ നങ്കെ ഒളുങ്കാ പിശയ്‌ക്കോണും.
17ഇണങ്കരേ, ഏൻ ചെയ്യിനവോലെ നിങ്കളും ചെയ്യിൻ; എങ്കെ നിങ്കളെ പടിയ്‌ക്കെ വച്ചതുവോലെ പിശയ്‌ക്കിനവേരാളെ കണ്ടു പടീനിൻ. 18ചിലെ ആളുകെ കിരിശ്ത്തു ശിലുവേൽ ചത്തത്തുക്ക് വുറോതമാ പിശയ്‌ക്കിനെ ഒൺ നിങ്കകാൽ ഏൻ മിന്നേ പലവട്ടം ചൊല്ലിയിരുക്കിനെ; ഏൻ കണ്ണീർ വടിഞ്ച് പിന്നേം അതമേ ചൊന്നെ. 19കടശീൽ അവറെ പിശപ്പ് നാശംതാൻ; അവറെ തെയ്‌വമോ ഉടമ്പുകാട്ടിലെ ആശതാൻ; വെക്കം കെട്ടെ കാരിയത്തുക്ക് അവറെ പെരുമയോറിനെ; അവറെ മനശ് എപ്പണും ഇം പൂമീലെ നിനവുകാട്ടിൽ താൻ. 20ഒണ്ണാ നങ്കെ ചൊന്തെ രാച്ചമോ മേലോകം താൻ; അങ്ക് നുൺ കരുത്താവാനെ ഏശുകിരിശ്ത്തു രച്ചകനായ് വരുമൊൺ നിനച്ച് നങ്കെ പിരിയമാ കാത്ത് ഇരുക്കിനെ. 21ഉലകത്തിലെ മുച്ചൂടാം ഉടയാ ചൊൽപ്പടീക്ക് കുടക്കുവേക്കാനെ തെയ്‌വം ഉടയാ ചക്കിതീൽ പുശു മനിശരായെ നങ്കളെ ഉടയാ മകിമെ ഒള്ളെ ഉടമ്പുവോലെ ഉരുവപ്പെടുത്തും.
Currently Selected:
പിലിപ്പിയര് 3: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: