YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 122:6-8

സങ്കീർത്തനങ്ങൾ 122:6-8 MCV

ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: “ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.” എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി, “നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.

Video for സങ്കീർത്തനങ്ങൾ 122:6-8

Free Reading Plans and Devotionals related to സങ്കീർത്തനങ്ങൾ 122:6-8