YouVersion Logo
Search Icon

പുറപ്പാട് 14:14-15

പുറപ്പാട് 14:14-15 MCV

യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.” ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തത്, “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടുപോകാൻ ജനങ്ങളോടു പറയുക.

Free Reading Plans and Devotionals related to പുറപ്പാട് 14:14-15