YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 21:2-3

സദൃശവാക്യങ്ങൾ 21:2-3 വേദപുസ്തകം

മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു. നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.

Free Reading Plans and Devotionals related to സദൃശവാക്യങ്ങൾ 21:2-3