YouVersion Logo
Search Icon

സദൃ. 26:4-5

സദൃ. 26:4-5 IRVMAL

നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്‍റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്. മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് അവന്‍റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക.

Free Reading Plans and Devotionals related to സദൃ. 26:4-5