YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 3:1-2

സദൃശവാക്യങ്ങൾ 3:1-2 MALOVBSI

മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർധിപ്പിച്ചുതരും.