YouVersion Logo
Search Icon

സംഖ്യാപുസ്തകം 23:19

സംഖ്യാപുസ്തകം 23:19 MALOVBSI

വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?

Video for സംഖ്യാപുസ്തകം 23:19

Free Reading Plans and Devotionals related to സംഖ്യാപുസ്തകം 23:19