YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 3:19-20

അപ്പൊ. പ്രവൃത്തികൾ 3:19-20 MALOVBSI

ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയയ്ക്കയും ചെയ്യും.

Free Reading Plans and Devotionals related to അപ്പൊ. പ്രവൃത്തികൾ 3:19-20