SAM 98:1
SAM 98:1 MALCLBSI
സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ; അവിടുന്ന് അദ്ഭുതങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. അവിടുത്തെ വലങ്കൈയും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.