YouVersion Logo
Search Icon

SAM 91:1-5

SAM 91:1-5 MALCLBSI

അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവൻ, സർവശക്തന്റെ തണലിൽ പാർക്കുന്നവൻ സർവേശ്വരനോടു പറയും: “അവിടുന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കുന്ന എന്റെ ദൈവവും.” അവിടുന്നു നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, മാരകമായ മഹാമാരിയിൽനിന്നും വിടുവിക്കും. അവിടുത്തെ തൂവലുകൾകൊണ്ടു നിന്നെ മറയ്‍ക്കും. അവിടുത്തെ ചിറകുകളുടെ കീഴിൽ നീ സുരക്ഷിതനായിരിക്കും. അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകൽ പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും

Free Reading Plans and Devotionals related to SAM 91:1-5