THUFINGTE 26:4-5
THUFINGTE 26:4-5 MALCLBSI
നീ മൂഢനെപ്പോലെ ആകാതിരിക്കാൻ അവന്റെ ഭോഷത്തത്തിനു മറുപടി കൊടുക്കാതിരിക്കുക. ഭോഷന്റെ ഭോഷത്തത്തിന് അർഹിക്കുന്ന മറുപടി പറയുക. അല്ലെങ്കിൽ താൻ ജ്ഞാനിയെന്ന് അവൻ കരുതും.