LEVITICUS 13:53-54
LEVITICUS 13:53-54 MALCLBSI
പുരോഹിതൻ പരിശോധിക്കുമ്പോൾ വസ്ത്രത്തിന്റെ ഊടിലോ, പാവിലോ, തുകൽസാധനത്തിലോ, കരിമ്പൻ വ്യാപിക്കുന്നില്ലെന്നു കണ്ടാൽ, അതു കഴുകി ശുദ്ധിയാക്കിയശേഷം ഏഴു ദിവസം അടച്ചു സൂക്ഷിക്കാൻ കല്പിക്കണം.