EXODUS 31:13
EXODUS 31:13 MALCLBSI
“ഇസ്രായേൽജനത്തോടു പറയുക; നിങ്ങൾ എന്റെ ശബത്ത് ആചരിക്കണം. സർവേശ്വരനായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിച്ചു വേർതിരിച്ചതെന്ന് നിങ്ങൾ അറിയാൻ ഇത് എനിക്കും നിങ്ങളുടെ ഭാവിതലമുറകൾക്കും ഇടയിൽ എന്നേക്കും നിലനില്‌ക്കുന്ന അടയാളങ്ങളായിരിക്കും.