YouVersion Logo
Search Icon

DEUTERONOMY 6:10-12

DEUTERONOMY 6:10-12 MALCLBSI

നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങളെ കൊണ്ടുവരും. അവിടെ നിങ്ങൾ നിർമ്മിക്കാത്ത വലുതും മനോഹരവുമായ പട്ടണങ്ങളും നിങ്ങൾ നിറയ്‍ക്കാതെതന്നെ വിശിഷ്ട സമ്പത്തുകൾകൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും നിങ്ങൾ കുഴിക്കാത്ത കിണറുകളും നിങ്ങൾ നട്ടു വളർത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു ലഭിക്കും. നിങ്ങൾ ഭക്ഷിച്ച് സംതൃപ്തരാകും. അപ്പോൾ അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരനെ മറക്കരുത്.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy