1
സങ്കീർത്തനങ്ങൾ 135:6
സമകാലിക മലയാളവിവർത്തനം
MCV
ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 135:6
2
സങ്കീർത്തനങ്ങൾ 135:3
യഹോവയെ വാഴ്ത്തുക, കാരണം യഹോവ നല്ലവൻ ആകുന്നു; തിരുനാമത്തിന് സ്തുതിഗീതം ആലപിക്കുക, അതു മനോഹരമല്ലോ.
Explore സങ്കീർത്തനങ്ങൾ 135:3
3
സങ്കീർത്തനങ്ങൾ 135:13
യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി, എല്ലാ തലമുറകളിലും എന്നേക്കും നിലനിൽക്കുന്നു.
Explore സങ്കീർത്തനങ്ങൾ 135:13
Home
Bible
Plans
Videos