1
സങ്കീർത്തനങ്ങൾ 120:1
സമകാലിക മലയാളവിവർത്തനം
MCV
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 120:1
2
സങ്കീർത്തനങ്ങൾ 120:2
യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും വഞ്ചനയുരുവിടുന്ന നാവിൽനിന്നും എന്നെ രക്ഷിക്കണമേ.
Explore സങ്കീർത്തനങ്ങൾ 120:2
Home
Bible
Plans
Videos