1
സദൃശവാക്യങ്ങൾ 8:35
സമകാലിക മലയാളവിവർത്തനം
MCV
എന്നെ കണ്ടെത്തുന്നവർ ജീവൻ കണ്ടെത്തുകയും യഹോവയിൽനിന്ന് പ്രസാദം നേടുകയും ചെയ്യുന്നു.
Compare
Explore സദൃശവാക്യങ്ങൾ 8:35
2
സദൃശവാക്യങ്ങൾ 8:13
അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി; അഹന്തയും അഹങ്കാരവും ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു.
Explore സദൃശവാക്യങ്ങൾ 8:13
3
സദൃശവാക്യങ്ങൾ 8:10-11
എന്റെ ശിക്ഷണം വെള്ളിക്കുപകരമായും പരിജ്ഞാനം മേൽത്തരം തങ്കത്തിലും ശ്രേഷ്ഠമായും സ്വീകരിക്കുക, ജ്ഞാനം മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
Explore സദൃശവാക്യങ്ങൾ 8:10-11
Home
Bible
Plans
Videos