1
സദൃശവാക്യങ്ങൾ 7:2-3
സമകാലിക മലയാളവിവർത്തനം
MCV
എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക. അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക; നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
Compare
Explore സദൃശവാക്യങ്ങൾ 7:2-3
2
സദൃശവാക്യങ്ങൾ 7:1
എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക.
Explore സദൃശവാക്യങ്ങൾ 7:1
3
സദൃശവാക്യങ്ങൾ 7:5
അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും.
Explore സദൃശവാക്യങ്ങൾ 7:5
Home
Bible
Plans
Videos