1 കൊരിന്തിയെര ഈ കത്തുനെപറ്റി ഗൊത്തുമാടുവകീന്റ കാരിയ
ഈ കത്തുനെപറ്റി ഗൊത്തുമാടുവകീന്റ കാരിയ
ഈ കത്തു എവുദിനദു അപ്പോച്ചോലെനാന പവുലോച്ചാന്റു. അഗായെനാടില ഒരു ബലിയ പട്ടണമാന്റു കൊരിന്തിയെ. പവുലോച്ചു അവുടില നെരേയക്കു ഏച്ചുകിറുത്തുനെപറ്റികീന്റ നല്ലബാക്കു പറേഞ്ചുകാട്ടികൊടുത്തിച്ചു ബലാബരി നെരേയ ഏച്ചുനെ നമ്പിനരു. എന്റെങ്കി പവുലോച്ചു അവുടിന്തു പോയികവുഞ്ചിച്ചു അയിരണ്ട ഇണ്ടിലി പലേ കാരിയത്തിനെപറ്റിമു അങ്കെക്കിങ്കെക്കു കറുമ്പെലുമു തറുക്കമു ഉണ്ടാനയ്. ആ ചമേയത്തി അയിര തങ്കക്കു ബന്ത ബുദ്ദിമുട്ടുനെപറ്റിമു തമുച്ചെയത്തിനെപറ്റിമു പവുലോച്ചുക്കു എന്നെയെയ് പറേവകീന്റെന്റു കേട്ടിപ്പബേണ്ടി അദുക്കു ഒരു കത്തു എവുദിനരു. അയിര എവുദികേട്ട കാരിയത്തെക്കു തനാക്കു പറേവകീന്റെനെയാന്റു പവുലോച്ചു ഈ കത്തിലി എവുദികീന്റെയെയ്.
കൊരിന്തിയെ പട്ടണത്തി ഏച്ചുനെ നമ്പിനെര ഒരാവൊര ബരിക്കാനരു. അയിരണ്ട ഇണ്ടിലി പോലിയളായി ബദുക്കിന്റെരളുമു ഇന്തരു. കനിയള കവുക്കിന്റെനെപറ്റിമു ചത്തെര ഉഗിരുപുറാക്കിന്റെനെപറ്റിമു ഏച്ചുനെ നമ്പിനെരക്കു തമുച്ചെയ ഇന്തയ്. എന്റെങ്കി ഏച്ചുകിറുത്തുന്റ നല്ലബാക്കുനെപറ്റി നല്ലൊരുചന്ത ഗൊത്തുകീന്റ പവുലോച്ചു അയിര കേട്ട ഇങ്ങാണത്ത ഒക്കാ കാരിയത്തെക്കുമു ഈ കത്തിലി ബുദ്ദിപറേഞ്ചുകാട്ടികൊടുക്കിന്റു.
ഈ ബുക്കില പദിമൂന്റാമത്തില ബാഗത്തി ചിനേഗത്തിനെപറ്റി പവുലോച്ചു എവുദികീന്റു. ഈച്ചിര തന്റ നെരേയക്കു കൊടുത്തുകീന്റ ബലിയ ദരുമമാന്റു ചിനേഗ. ഈ കത്തിലി ഒക്കായിക്കുമു ബെടുപ്പായി ഗൊത്തുമാടുവ പറ്റിന്റ ഒരു ബാഗമാന്റു ഏനു.
ഈ ബുക്കു എവുദിന കാല എ.ഡി 55 അല്ലക്കി 56 എന്റു കണാക്കാക്കിന്റൊരു.
ഈ കത്തിലികീന്റ കാരിയ
മുല്ലെലായി പറേന്റ ബാക്കു 1.1–9
ഏച്ചുനെ നമ്പിനെരണ്ട ഇണ്ടിലി തെറ്റിപിരിഞ്ചുകീന്റെര 1.10—4.21
ഏച്ചുനെ നമ്പിന്റ ആണങ്കമു പെണിയമു ചുദ്ദകീന്റെരളായി ബദുക്കൊണു 5.1—7.40
ഏച്ചുനെ നമ്പിന്റെരമു ജാദിയളാന മയിച്ചെരമു 8.1—11.1
ഏച്ചുനെ നമ്പിന്റെര ചെയ്യൊണ്ട കാരിയ 11.2—14.40
ഏച്ചുനെ നമ്പിന്റെരക്കു ഉഗിരുപുറാക്കിന്റ കാരിയ 15.1–58
ജൂദിയെനാടിലി ഏച്ചുനെ നമ്പിനെരക്കു ദരുമ ചെയിന്റ കാരിയ 16.1–4
ബൊവ്വിലായി പറേന്റ കാരിയ 16.5–24
Currently Selected:
1 കൊരിന്തിയെര ഈ കത്തുനെപറ്റി ഗൊത്തുമാടുവകീന്റ കാരിയ: റാവുള
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
New Life Computer Institute

: