കെലാത്തിയിര് 1
1
1-2അപ്പൊശ്തലനാഞ്ഞ#1:1–2 അപ്പൊശ്തലനാഞ്ഞകിര്ശ്തുവ്ന്റ വേലക്കി വേണ്ടി വിട്ടവൻ ആണും അപ്പൊശ്‌തലൻ പവ്‌ലോശ് ഇന്റ് പേശന്റ നാനും എന്റ കൂട്ടത്തൊള്ള ഏശുവീല് നമ്പന്റ കൂട്ടറും കെലാത്തിനാട്ടീലൊള്ള പള്ളിക്കാറ്ക്ക് എയ്‌തന്റത്: ആള്കളീനെന്റോ ആളീനെന്റോ ഇല്ല ഏശുകിര്ശ്തുവും അവന വീന്ന ആള്കളീനെന്റ് എള്പ്പിയ അപ്പനാഞ്ഞ തെയ്‌വമം ആണും എന്ന അപ്പൊശ്തലനാക്കിയത്.
3നമ്മള അപ്പനാഞ്ഞ തെയ്‌വമം കർത്താവാഞ്ഞ ഏശുകിര്ശ്തുവും നിങ്ങ്ക്ക് കിറ്പയും നിമ്മ്തിയും തെര്ട്ട് ഇന്റ് നാന് കുമ്പ്ടന്റൻ.
4ഈ ഒലകത്തീനെന്റ് നമ്മള കാപ്പാത്ത്‌വാനിക്കി വേണ്ടി നമ്മള അപ്പനം തെയ്‌വമം ആഞ്ഞവന്റ ഇട്ടം പേലതിന്ന കിര്ശ്തു നമ്മള തെറ്റ്കുറ്റത്ത്ക്ക് വേണ്ടി കുരിശീല് വീന്നാര്. 5അവന്ക്ക് എപ്പനം മകത്തം. #1:5 മകത്തം ഇവട മകത്തം ഇന്റ് പേശന്റത് വെക്‌മാനം ഇന്റാണും ആമേൻ.
ഒരേ ഒര നെല്ലശേതി
6കിര്ശ്തുവ്ന്റ കിറ്പയില് നിങ്ങള വിളിച്ചവനാഞ്ഞ തെയ്‌വത്ത്ന വിട്ട് ഇത്തറ പിടിയിന്റ് നിങ്ങ വേറൊര ശേതീന നമ്പന്റത് കണ്ട് നാന് അത്‌ശകപെടന്റൻ. 7കിര്ശ്തുവ്ന്റ നെല്ലശേതി ഇല്ലാണ്ടി വേറ ഒര നെല്ലശേതിയ്‌മില്ല; ചെലാള്കള് നിങ്ങള നെല്ലശേതീന്റ പുത്തീന കലത്തിവിട്ട് കിര്ശ്തുവ്ന്റ നെല്ല ശേതീന തെല്ലിച്ച്കളവാനിക്കി പാക്കന്റാര്. 8ഇന്റെ എങ്ങ പേശീതില്ലാണ്ടി വേറൊര നെല്ലശേതി എങ്ങയോ മേലോകത്തീലൊള്ള തൂതനോ വന്ത് നിങ്ങളോട പേശിയെ അത് പേശീവന്ക്ക് തെയ്‌വത്തീനെന്റ് ശാപ്പ്ത്തി കിട്ടും. 9എങ്ങ മുന്തി പേശീത് പേലതിന്ന ഇപ്പനം പേശന്റം, നിങ്ങ കെയ്യേറ്റ നെല്ലശേതിക്കി എത്റാഞ്ഞ് വേറ ഏവനീങ്കിലും ഒര ശേതി പേശിയെ അവന്ക്ക് ശാപ്പ്ത്തി കിട്ടും.
10നാന് ഇപ്പൻ ഏവനയാണും കൂയ് എട്പ്പിക്കിന്റതിന്റ് നിങ്ങ്ക്ക് തിക്കൊണ്ടാ? ആള്കളയാ തെയ്‌വത്ത്നിയാ കൂയ് എട്പ്പിപ്പാൻ പാക്കന്റത്. ഇപ്പനം നാന് ആള്കള കൂയ് എട്പ്പിക്കന്റതിന്റെ നാന് കിര്ശ്തുവ്ന്റ വേലക്കാറനില്ല.
പവ്‌ലോശ് അപ്പൊശ്തലനാഞ്ഞ്ത് ഏണ?
11ഏശുവ്ന നമ്പന്റാള്കളേ, നാന് നിങ്ങളോട പേശിയ നെല്ലശേതി മന്ശ്‌നീനെന്റ് വന്തതില്ല ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ടാകണമിന്റ് നാന് ആശിക്കിന്റൻ. 12ഇതൊക്ക എക്ക് മന്ശ്‌നീനെന്റ് കിട്ടീതില്ല ഒരത്തനം എന്ന പടിപ്പിച്ചത്‌മില്ല; ഏശുകിര്ശ്തു കാട്ടി തന്തതാണും ഇത്.
13എകൂത നേമം പാത്ത് നടന്നപ്പൻ നാന് ഏണ പൊളച്ചനിന്റ് നിങ്ങ്ക്ക് തിക്കൊണ്ടില്ലോ? നാന് പള്ളിക്കാറ ചിക്കയെട്ത്ത് അവങ്ങള നയിപ്പിച്ചൻ. 14എന്റ ഒപ്പൊപ്പം ഒള്ള എളന്താരിക്കയരീക്കായും നാന് എകൂതമതത്ത്ക്ക് വേണ്ടി ചാവാൻ നടക്കന്റവൻ ആഞ്ഞ്ത്. എങ്ങള കാറണൻമാര കാരാകാരിയം ഒക്ക നാന് നെല്ല പാത്ത്കേട്ട് എട്ത്ത് നടന്നൻ.
15ഇന്റെ നാന് പൊറക്കന്റത്ക്ക് മുന്തി തെയ്‌വം അവന്റ കിറ്പ കൊണ്ട് എന്ന തേടിയെടക്കത്തം അവന്റ വേലക്കി വിളിക്കത്തം ചെയ്ഞ്ഞാര്. 16എകൂതൻമാരില്ലാത്ത ആള്കളോട അവനപ്പെറ്റിയൊള്ള നെല്ലശേതി പേശിക്കാട്ട്‌വാനിക്കി അവൻ അവന്റ കയ്യന എക്ക് കാട്ടിത്തെര്‌വാനിക്കി നെനച്ചിരന്നപ്പൻ നാന് ഒര മന്ശ്‌നോടയം കേപ്പാനിക്കി പിയ്യ്‌ല. 17എക്ക് മുന്തി അപ്പൊശ്തലൻമാരാഞ്ഞ ആള്കള കാണ്‌വാനിക്കി എര്ശലേമ്ക്ക് പോകാണ്ടി അത്ക്ക് പകരം അറവിനാട്ട്ക്ക് പോകത്തം പിന്ന തെമശ്ക്കോശ്ക്ക് തില്‌മ്പി വെരത്തം ചെയ്ഞ്ഞൻ. 18മൂന്റ് വെരിശം കെയിഞ്ഞ് കേപാവ് ഇന്റ് പേശന്റ പത്ത്റോശ്‌ന കണ്ട് അവന്റ ശേതി കേപ്പാനിക്കി നാന് എര്ശലേമ്ക്ക് പിയ്യൻ. പതിനഞ്ച് രാവ് നാന് അവനാട്ട് ആഞ്ഞ്ത്. 19കർത്താവ്ന്റ കൂടപ്പൊറപ്പാഞ്ഞ ശാക്കോവ്ന മാട്ട്ക്ക്മേ നാന് കണ്ടൊള്ള്. വേറൊര അപ്പൊശ്തലൻമാരയും നാന് കണ്ട്‌ല. 20നാന് നിങ്ങ്ക്ക് എയ്‌തന്റ എയ്‌ത്ത് ശത്തിയമാണും. നാന് നൊണയില്ല പേശന്റതിന്റ് തെയ്‌വത്ത്ക്ക് തിക്കൊണ്ട്. 21പിന്ന നാന് ശുറിയ കിലിക്കിയ ഇന്റ് പേശന്റ താവ്കള്ക്കും പിയ്യൻ. 22എകൂത നാട്ടീല പള്ളിക്കാറ്ക്ക് നാന് ഏവനിന്റ് തിക്ക്‌ലാഞ്ഞ്ത്; 23നമ്പ്ന നയിപ്പിപ്പാൻ വേണ്ടി മുന്തി നമ്മള ചിക്കയെടത്തവൻ ഇപ്പൻ അതേ നമ്പ്നപ്പെറ്റിതിന്ന പേശന്റാനിന്റ് മാട്ട്ക്ക്മേ അവങ്ങ എന്നപ്പെറ്റി കേട്ടൊള്ള്. 24അവങ്ങ ഇത് കേട്ട് എന്നപ്പെറ്റി നെനച്ച് തെയ്‌വത്ത്ന പൊക്കിപ്പേശിയാര്.
Currently Selected:
കെലാത്തിയിര് 1: മുതുവാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© New Life Literature

: