അപ്പൊശ്തലൻമാര തെയ്‌വവേലകള് 8
8
1തെപാനോശ്‌ന കൊല്ല്‌വാനിക്കി ശവ്‌ല്‌ക്ക് ശമ്മതമാഞ്ഞ്ത്. അന്നാളക്കി തിന്ന എര്ശലേമില പള്ളിക്കാറ്ക്ക് എത്റാഞ്ഞ് പയങ്കരമാഞ്ഞ കട്ടപ്പാട്കള് വന്ത്ത്; അപ്പൊശ്തലൻമാര വിട്ട് പിന്നൊള്ള നമ്പ്കാറും ശമരിയിലും എകൂതിയില പല താവ്കളിലും ചിന്തിച്ചെതറി പിയ്യാര്.
ശവ്‌ല് ആള്കള ചിക്കയേപ്പിക്കിന്റാൻ
2തെയ്‌വനോയ്‌മ്പ്കാറാഞ്ഞ ചെല കയര് തെപാനോശ്‌ന്റ ചാവ് എട്ത്ത് നൊള്ളിമുടിയില് മറവ് ചെയ്ഞ്ഞ് അവന നെനച്ച് കേത്തയം വീത്തയും കെയിച്ചാര്. 3ഇന്റെ ശവ്‌ല് വീടാഞ്ഞ വീടൊക്ക ഏറി എറങ്ങി മക്കളയം കയരയം പിടിച്ച് വെലിച്ച് ഏല്‌ക്കൂട്ടീല് അടച്ച് പള്ളിയിന നയിപ്പിപ്പാൻ പാത്താൻ.
പിലിപ്പോശ് ശമരിയില് നെല്ലശേതി പേശന്റാൻ
4നമ്പ്കാറ് ചിന്തിച്ചെതറിപ്പിയ്യ താവീലൊക്ക നെല്ലശേതി വിളിച്ച് പേശിയാര്. 5പിലിപ്പോശ് ശമരിയില ഒര നാട്ടീല് പിയ്യ് കിര്ശ്തുവിനപ്പെറ്റി പേശിയാൻ. 6പിലിപ്പോശ്‌ന്റ നെല്ലശേതി കേക്കത്തം അവൻ ചെയ്ഞ്ഞ അടയാളങ്ങള് കാണത്തം ചെയ്ഞ്ഞപ്പൻ പുര ആള്കളും ഒറ്റ മനശോട അവന്റ വാക്ക് കേട്ടാര്. 7പൂതം പിടിച്ചിരന്ന ആള്കളീല് നെന്റ് അത് ആറ്ത്ത്‌വിളിച്ച് മാറിപ്പീത്; തളന്ന് കെടന്ന കൊള്ള ചീക്ക്കാറ്ക്കും എണ്ട്കാലൊള്ള ആള്കള്ക്കും ശൊകം കിട്ടീത്. 8ആണ ആ നാട്ടീല ആള്കള്ക്ക് പയങ്കര കൂയൊണ്ടാഞ്ഞ്ത്.
9അവട ശിമോൻ ഇന്റ് പേര് ഒള്ള ഒര മന്തറംകെട്ട്കാറൻ ഒണ്ടാഞ്ഞ്ത്; അവൻ വെലീവനാണും ഇന്റ് കാട്ട്‌വാൻ മന്തറം കെട്ടി ശമരിയില ആള്കള അത്‌ശകപ്പെട്ത്തിയാൻ. 10മകതി ഇന്റ് പേശന്റ തേവന്റ ശക്ക്തിയാണും ആ മന്ശ്‌നീല് ഒള്ളത് ഇന്റ് വിട്ടാള്കളും കുഞ്ചിയാള്കളും ആ നാട്ടീല് ഒള്ള ഒക്കളം പേശിയാര്. 11കൊള്ള കാലം മന്തറം കെട്ടി അവൻ അവങ്ങള പേടിപ്പിച്ചത് കൊണ്ട് അവൻ പേശന്റത് അവങ്ങ കേപ്പ്റാഞ്ഞ്ത്. 12ഇന്റാലും തെയ്‌വം വായന്റ ഒലകത്ത്നപ്പെറ്റിയും ഏശുകിര്ശ്തുവ്ന്റ പേര്ന പെറ്റിയും പിലിപ്പോശ് പേശിയ നെല്ലശേതി കേട്ടപ്പൻ അവങ്ങ അത് നമ്പി കൊള്ള കയരും മക്കളും ഏശുകിര്ശ്തുവ്ന്റ പേരില് തെയ്‌വകുളി കെയ്യേറ്റാര്. 13ശിമോനും അത് നമ്പി തെയ്‌വകുളി കെയ്യേറ്റ് പിലിപ്പോശ്‌ന്റ കൂട്ടത്ത് ചേന്ത് നെന്റാൻ; അവട നടന്ന വെലിയ അത്‌ശകങ്ങളും അടയാളങ്ങളും കണ്ട് ശിമോൻ അത്‌ശകപ്പെട്ടാൻ.
14ശമരിയില ആള്കള് തെയ്‌വവയനം കെയ്‌ക്കൊണ്ടാര് ഇന്റ് എര്ശലേമിലൊള്ള അപ്പൊശ്തലൻമാര് കേട്ട് അവങ്ങ പത്ത്റോശ്‌നിയും ഓകന്നാനയും അവങ്ങള താവ്ക്ക് വിട്ടാര്. 15അവങ്ങ പിയ്യ് ശമരിയില നമ്പ്കാറ്ക്ക് തെയ്‌വത്ത്ന്റ ഉശ്റ് കിട്ട്‌വാനിക്കി കുമ്പ്ട്ടാര്. 16അവങ്ങ കർത്താവാഞ്ഞ ഏശുവ്ന്റ പേരില് തെയ്‌വകുളി കെയ്യേറ്റാര്; ഇന്റാലും അന്റീ വെരയം അക്കൂട്ടറ്ക്ക് ഒരത്തന്ക്കും തെയ്‌വത്ത്ന്റ ഉശ്റ് വന്ത്‌ലാഞ്ഞ്ത്. 17പിന്ന പത്ത്റോശും ഓകന്നാനും അവങ്ങള തേകത്ത് കെയ്യ് വെച്ചപ്പൻ അവ്ങ്ങ്ക്ക് തെയ്‌വത്ത്ന്റ ഉശ്റ് കിട്ടീത്.
18അപ്പൊശ്തലൻമാര് കെയ് വെച്ച്ത് കൊണ്ട് അവ്ങ്ങ്ക്ക് തെയ്‌വത്ത്ന്റ ഉശ്റ് കിട്ടീത് ശിമോൻ കണ്ടപ്പൻ അവൻ പത്ത്റോശ്ക്കും ഓകന്നാന്ക്കും ഉറവായ് എട്ത്ത് വന്താൻ. 19“നാന് ഏവന്റ തേകത്ത് കെയ്‌വെക്കന്റനോ അവന്ക്ക് തെയ്‌വത്ത്ന്റ ഉശ്റ് കിട്ടന്റത്ക്ക് ഒള്ള അതികാരം എക്ക് തെരണം” ഇന്റ് അവൻ അവങ്ങളോട പേശിയാൻ.
20അപ്പിനിക്കി പത്ത്റോശ്, “തെയ്‌വത്ത്ന്റ ഉശ്റ് നിയ്യ് ഉറവായ് കൊട്ത്ത് വാങ്ങാം ഇന്റ് നെനച്ച്ത് കൊണ്ട് നിന്റ ഉറവായും നിന്റ കൂട്ടത്ത്തിന്ന നയിച്ച്കെട്ട് പോട്ട് ഇന്റ് പേശിയാൻ. 21നിന്റ ചങ്ക് തെയ്‌വത്ത്ന്റ കണ്ണീല് നേരില്ലാത്ത്ത് കൊണ്ട് എങ്ങ ചെയ്യന്റ ഈ വേലയില് നിക്ക് ഒര പങ്ക്മില്ല. 22നിയ്യ് ഈ ചെയ്യന്റ തുട്ടതയൊക്ക നെർത്തി മനം തില്‌മ്പി കർത്താവാട്ടക്കി കുമ്പ്ടണം; ചെലപ്പ് നിന്റ ചങ്കീല നെനപ്പ്കള് പൊറ്ത്ത് കിട്ട്മാകും. 23നീ കെപ്പ് ഒള്ള വയ്‌രാക്കിയത്തീലം നീതിയില്ലാത്ത കാരിയ്‌ത്തീലും അമ്പട്ട് ഇര്ക്ക്ന്റ” ഇന്റ് നാന് കാണന്റൻ ഇന്റ് പേശിയാൻ.
24അപ്പിനിക്കി ശിമോൻ, “നിങ്ങ പേശീതൊക്ക എക്ക് വെരാണ്ടി ഇരപ്പാനിക്കി എക്ക്‌വേണ്ടി കർത്താവോട കുമ്പ്ടണം” ഇന്റ് പേശിയാൻ.
25പത്ത്റോശും ഓകന്നാനും കർത്താവ്ന്റ വയനം പേശിക്കെയിഞ്ഞ് എര്ശലേമ്ക്ക് പോന്റ വെയിക്കി ശമരിയില ഒരിന്ന നാട്കളീല് തെയ്‌വവയനം പേശിയാര്.
പിലിപ്പോശും എത്തോപ്പിയില ശുവായും
26കർത്താവ്ന്റ തൂതൻ പിലിപ്പോശോട, “നിയ്യ് എള്മ്പി തെക്ക് താവീല് എര്ശലേമില് നെന്റ് കാശയ്‌ക്കൊള്ള ഒന്റ്‌മില്ലാത്ത താവ്തിന്ന പോണം” ഇന്റ് പേശിയാൻ. 27പിലിപ്പോശ് പിയ്യപ്പൻ പിയ്യ വെയിക്കി ശണ്ടനാഞ്ഞ#8:27 ശണ്ടനാഞ്ഞ രാശാത്തീന്റ ഓപ്പീശീല പ്രതാനമാഞ്ഞ ശുവായ്. കയര ശീരികള് ഇല്ലാത്തവൻ ഒര എത്തോപ്പിയക്കാറന കണ്ടാൻ. അവൻ എത്തോപ്പിയ രാശാത്തീന്റ കൊട്ടാരത്തീല മുക്കിയമാഞ്ഞ കങ്കാണിയാഞ്ഞ്ത്. എര്ശലേമില് പിയ്യ് കുമ്പ്ടത്ത് കെയിഞ്ഞ് അവന്റ വീട്ട്ക്ക് തില്‌മ്പിപോക്ക് ആഞ്ഞ്ത്. 28അവൻ തേരീല് ഇര്ന്ന് ഏശയ്യാവ്‌ലാത്തീന്റ പുത്തകം വായിച്ചിര്പ്പാഞ്ഞ്ത്. 29“ആ തേര്ന്റ കിട്ട നടവ്” ഇന്റ് തെയ്‌വത്ത്ന്റ ഉശ്റ് പിലിപ്പോശോട പേശീത്. 30പിലിപ്പോശ് ഓടി തേര്ന്റ കിട്ട എത്തിയിപ്പൻ ഏശയ്യാവ്‌ലാത്തീന്റ പുത്തകം വായിക്കന്റത് കേട്ടാൻ; നിയ്യ് വായിക്കന്റത് നിക്ക് തിക്കൊണ്ടാ ഇന്റ് പിലിപ്പോശ് കേട്ടാൻ.
31അത്ക്ക് കങ്കാണി, “ഏവനിങ്കിലും തിര്ത്തി പേശിത്തെരാണ്ടി എക്ക് ഏണ തിക്കൊണ്ടാകും?” ഇന്റ് പേശിയാൻ. പിന്ന തേരീല് ഏറി അവന്റ കൂട്ടത്ത് ഇരപ്പാൻ പിലിപ്പോശ്‌ന വിളിച്ചാൻ. 32തെയ്‌വവയനത്തീല് അവൻ വായിച്ച താവ് ഈണയാണും,
“അവന വെട്ട്‌വാനിക്കൊള്ള ആട്ട്ന പേല എട്ത്ത് പിയ്യാര്; റോമം മുറിക്കന്റവന്റ മൊകത്ത് ഒന്റും പേശാണ്ടി കുഞ്ചിയാട്ട്നപ്പേല അവൻ ഇര്ന്നാൻ. 33അവൻ എളിമയോട ഇരന്നപ്പനം അവന്ക്ക് നീതികിട്ടീല അവന്റ തലമൊറക്കാറപ്പെറ്റി ഏവൻ പേശും? പൂമിയില് നെന്റ് അവന്റ ഉശ്റ് എട്ത്ത് കളഞ്ഞാരില്ലോ.”
34ഏവനപ്പെറ്റിയാണും വ്‌ലാത്തി ഈണ പേശന്റത്? അവനപ്പെറ്റിയോ അതെ വേറ ഒരത്തന പെറ്റിയോ? പേശി തെരണം ഇന്റ് അവൻ പിലിപ്പോശോട കേട്ടാൻ. 35പിലിപ്പോശ് ഈ തെയ്‌വവയനത്തീല് നെന്റ് ഏശുകിര്ശ്തുവ്നപ്പെറ്റിയൊള്ള നെല്ലശേതി വിളിച്ച് പേശ്‌വാനിക്കി തൊടങ്ങിയാൻ. 36ആണ അവങ്ങ പിയ്യ് തണ്ണി ഒള്ള ഒര താവീല് എത്തിയാര്; ശണ്ടൻ “ഇതെ തണ്ണി, നാന് തെയ്‌വകുളി കെയ്യേക്കന്റത്ക്ക് എന്തൻ തട്പ്പ്” ഇന്റ് അവൻ പിലിപ്പോശോട കേട്ടാൻ. 37അത്ക്ക് പിലിപ്പോശ്, നിയ്യ് നെറഞ്ഞ മനശോട നമ്പന്റ ഇന്റെ ആവേള് ഇന്റ് പിലിപ്പോശ് പേശിയാൻ. ഏശുകിര്ശ്തു തെയ്‌വത്ത്ന്റ കയ്യനിന്റ് നമ്പന്റൻ ഇന്റ് അവൻ പേശിയാൻ.
38തേര് നെർത്ത്‌വാൻ കങ്കാണി പേശിയാൻ; അവങ്ങ റണ്ടാളും തണ്ണിയില് എറങ്ങിയാര്; പിലിപ്പോശ് അവന തെയ്‌വകുളി കുളിപ്പിച്ചാൻ. 39അവങ്ങ തണ്ണിയില് നെന്റ് ഏറിയപ്പൻ പിലിപ്പോശ്‌ന കർത്താവ്ന്റ ഉശ്റ് എട്ത്ത് പീത്; ആ കങ്കാണി പിന്ന പിലിപ്പോശ്‌ന കണ്ട്‌ല; പിന്ന അവൻ കൂയോട പിയ്യാൻ. 40പിലിപ്പോശ്‌ന പിന്ന കാണന്റത് അശ്ത്തോതിലാണും; അവൻ പല പട്ടണങ്ങളീലും നെല്ലശേതി പേശി കയ്ശരിയില് എത്തിയാൻ.
Currently Selected:
അപ്പൊശ്തലൻമാര തെയ്‌വവേലകള് 8: മുതുവാൻ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© New Life Literature

: