YouVersion Logo
Search Icon

അപ്പൊശ്തലൻമാര തെയ്‌വവേലകള് 27:23-24

അപ്പൊശ്തലൻമാര തെയ്‌വവേലകള് 27:23-24 മുതുവാൻ

നാന് കുമ്പ്ടന്റവനം എന്റ ഒടമയ്‌മാഞ്ഞ തെയ്‌വം അവന്റ തൂതന ഇന്ട്ടിക്കി രായ് എന്നാട്ടക്കി വിട്ടാൻ. അവൻ എന്നോട, ‘പവ്‌ലോശേ, പേടിക്കിണ്ട നിയ്യ് റോമാരാശാവ്ന്റ മൊകത്ത് നെപ്പാനിക്കി ഒള്ളവനാണും; തെയ്‌വത്ത്ക്ക് നിന്നോട ഇട്ടമൊള്ളത്കൊണ്ട് നിന്റ കൂട്ടത്തൊള്ള പൂര ആള്കളയം ഉശ്റ്ന അവൻ കാപ്പാത്തും’ ഇന്റ് പേശിയാൻ.

Free Reading Plans and Devotionals related to അപ്പൊശ്തലൻമാര തെയ്‌വവേലകള് 27:23-24