YouVersion Logo
Search Icon

2 തെശലോനിക്കിയിര് ആമുകം

ആമുകം
അപ്പൊശ്തലനാഞ്ഞ പവ്‌ലോശ് തെശലോനിക്കിയ പള്ളിക്കാറ്ക്ക് എയ്‌തിയ റണ്ടാമത്തി എയ്‌ത്താണും ഇത്. കിര്ശ്തുവ്ന്റ റണ്ടാമത്തി വെരത്ത്നപ്പെറ്റി പള്ളിയില് ചെല തർക്കങ്ങ്ള് ഒണ്ടാഞ്ഞ്ത്. കറത്താവ് റണ്ടാമത് വന്താര് ഇന്റ് ചെലാള്കള് നമ്പിയാര്. ഈ എയ്‌ത്തീല് പവ്‌ലോശ് ഈ കാരിയം തിര്ത്തികാട്ടിയാൻ. നമ്പ്കാറ നമ്പീല് ഒറപ്പിച്ച് നെർത്ത്‌വാനിക്കും നെമ്മ ചെയ്യ്‌വാനിക്കും പവ്‌ലോശ് ഈ എയ്‌ത്തീല് പേശന്റാൻ.
ഉള്ളടക്കം
ആമുകം 1:1–2
തെശലോനിക്കിയ പള്ളിയിന പൊക്കിപ്പേശന്റാൻ 1:3–12
കിര്ശ്തുവ്ന്റ തില്‌മ്പി വെരത്ത്നപ്പെറ്റി 2:1–17
പുത്തിപേശത്ത് 3:1–15
കടശിപ്പേശത്ത് 3:16–18

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in