2 തെശലോനിക്കിയിര് 1
1
വണക്കം
1നമ്മള അപ്പനാഞ്ഞ തെയ്വത്തീലും കർത്താവാഞ്ഞ ഏശുകിര്ശ്തുവീലും നമ്പന്റ തെശലോനിക്കിയ പള്ളിയില ആള്കള്ക്ക്, ശില്ല്വാനൊശ്ന്റയം തിമ്ത്തിയോശ്ന്റയം കൂട്ടത്ത് പവ്ലോശ് ഇന്റ് പേശന്റ നാന് എയ്തന്റത്: 2നമ്മള അപ്പനാഞ്ഞ തെയ്വമം കർത്താവാഞ്ഞ ഏശുകിര്ശ്തുവും നിങ്ങ്ക്ക് കിറ്പയും നിമ്മ്തിയും തെര്ട്ട്.
കിര്ശ്തുവ്ന്റ വെരത്തീലൊള്ള നായവിതി
3കൂട്ട്കാറേ, നിങ്ങള നമ്പ് പെര്കി പെര്കി വെന്റത് കൊണ്ടും നിങ്ങ്ക്ക് തമ്മ്ളിത്തമ്മ്ളിയൊള്ള ശ്നേകം വളന്ന് വെന്റത് കൊണ്ടും നിങ്ങള നെനച്ച് എങ്ങ തെയ്വത്ത്ക്ക് എപ്പനം നന്നി പേശിയെ പറ്റ്ത്തൊള്ള്; അത് നെശമം ആണും. 4അത്കൊണ്ട് നിങ്ങ ഏക്കന്റ പൂര കട്ടപ്പാട്കളയം ചിക്കകളയം നെട്വീല് നിങ്ങ നമ്പോടയം പൊറ്പ്പോടയം നെലനെക്കന്റതോറ്ത്ത് എങ്ങ തെയ്വത്ത്ന്റ പള്ളികളീല് നിങ്ങളപ്പെറ്റി പൊക്കിപ്പേശന്റം.
5ഇതൊക്ക തെയ്വം നേരോട നായംനടത്തും ഇന്റൊള്ളത്ക്ക് തെളിവാണും. ആണ നിങ്ങള കട്ടപ്പാട്കള്ക്ക് കാറണമാഞ്ഞ തെയ്വം വായന്റ ഒലകത്ത്ക്ക് നിങ്ങള ചേന്താള്കളാക്കും. 6തെയ്വം നീതിയൊള്ളവനാണും; എന്തനിന്റെ, നിങ്ങള ചിക്കയെടത്താള്കള അവൻ ചിക്കയെടക്കത്തം 7ചിക്കയേറ്റാള്കളാഞ്ഞ നിങ്ങള എങ്ങള കൂട്ടത്ത് അവൻ അണവേക്കത്തം ചെയ്യും. 8അവൻ ഇത് ചെയ്യന്റത് തെയ്വത്ത്ന തള്ളിക്കളയന്റാള്കളയം നമ്മള കർത്താവാഞ്ഞ ഏശുവ്ന്റ നെല്ലശേതി കെയ്യേക്കാത്താള്കളയം ശിച്ചിപ്പാനിക്കി കർത്താവാഞ്ഞ ഏശു മേലോകത്തീനെന്റ് അവന്റ ശക്ക്തിയൊള്ള തൂതൻമാര കൂട്ടത്ത് തീനാക്കീല് ഉര്വപ്പെട്വിനിക്കാണും. 9അവങ്ങള കർത്താവീനെന്റ് എപ്പന്പ്പന്മാഞ്ഞ് മാറ്റത്തം അവന്റ വെലീമകിമയില അവകാശം അവ്ങ്ങ്ക്ക് കൊടക്കാണ്ടിയും എപ്പന്മൊള്ള നാശം ഇന്റ് പേശന്റ ശിച്ച അവ്ങ്ങ്ക്ക് കൊടക്കത്തം ചെയ്യും. 10അവൻ ആ നാളക്കി വെര്വ്നിക്കി അവന്റ ശുത്തിയൊള്ള ഒക്ക ആള്കളീനെന്റും അവന്ക്ക് മകിമയും അവന നമ്പന്റ ഒക്കളീനെന്റ് മാനമം കിട്ടും; എങ്ങ നിങ്ങളോട പേശിയ വയനം നിങ്ങ നമ്പീത് കൊണ്ട് നിങ്ങയും അവങ്ങള കൂട്ടത്ത് ഒണ്ടാകും.
11അത്കൊണ്ട് എങ്ങ എപ്പനം നിങ്ങ്ക്ക് വേണ്ടി കുമ്പ്ടന്റത് എന്തനിന്റെ, ഏണ പൊളപ്പാനിക്കി തെയ്വം നിങ്ങള വിളിച്ചിരക്കന്റാനോ അത്ക്ക് ചേന്താള്ക്ളാഞ്ഞ് പൊളപ്പാനിക്കി നമ്മള തെയ്വം നിങ്ങ്ക്ക് ഒതവി ചെയ്യട്ടെ. മാട്ട്ക്ക്മില്ല നെല്ലത് ചെയ്യ്വാനിക്കൊള്ള ഒക്ക ഇട്ടമം നടത്ത്വാനിക്കും നമ്പോട ചെയ്യന്റ ഒക്ക കാരിയങ്ങളും ചെയ്ഞ്ഞ് നെകത്ത്വാനം തെയ്വം അവന്റ ശക്ക്തി നിങ്ങ്ക്ക് തെര്ട്ട്. 12ഈണ നിങ്ങളിനെന്റ് നമ്മള കർത്താവാഞ്ഞ ഏശുവ്ന്റ പേര്ക്ക് മകിമ കിട്ട്വാനിക്കും നമ്മള തെയ്വത്ത്ന്റയും കർത്താവാഞ്ഞ ഏശുകിര്ശ്തുവ്ന്റയും കിറ്പയില് അവനീനെന്റ് നിങ്ങ്ക്ക് മകിമ കിട്ട്വാനിക്കും എടയാകും.
Currently Selected:
2 തെശലോനിക്കിയിര് 1: മുതുവാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© New Life Literature

: