YouVersion Logo
Search Icon

1 കൊരിന്തിയിര് ആമുകം

ആമുകം
കൊരിന്തിയില് തെയ്‌വനമ്പ്‌കാറ കൂട്ടീത്‌ പവ്‌ലോശ് ആണും. പല മതക്കാറും കൂട്ടക്കാറും താവ്‌കാറും കലന്ന്‌പട്ട്‌ കുടിയിരന്ന നാടാഞ്ഞ്‌ത്‌ കൊരിന്തി. അക്കാലത്ത്‌ അകായ ഇന്റ് പേശന്റ് റോമൻ നാട്ട്‌ന്റ വായിച്ചി നടത്തന്റ താവും ഈ പട്ടണമാഞ്ഞ്‌ത്.
ഏവാരം വാങ്ങന്റതീലും വിക്കന്റതീലും കൊള്ള ശൊത്ത്‌ശൊകന്തറത്ത്‌ക്കും കേളികേട്ട താവാണും ഇത്. ഇവടയൊള്ള നമ്പ്‌കാറ കൂട്ടത്ത്‌ക്ക്‌ പലപല തെറ്റ്‌കുറ്റമം ചണ്ടയും ഒണ്ടാഞ്ഞ്‌ത് ഇത് നമ്പ്‌ക്ക്‌ ഒര തടയാഞ്ഞത്. അത് മറ്‌തല കടന്ന്‌ നമ്പീല്‌ നെലനെക്കണമിന്റാണും പവ്‌ലോശ് ഈ എയ്‌ത്തീല്‌ എയ്‌തന്റത്.
ഈ എയ്‌ത്തീല പതിമൂന്റാമത്തി പാടം കേളിപ്പട്ടതാണും. തെയ്‌വം തെയ്‌വത്ത്‌ന്റ ആള്‌കള്‌ക്ക് കൊടക്കന്റ വരമാഞ്ഞ ശ്‌നേകത്ത്‌നപ്പറ്റിയാണും ഈ പാടത്തീല്‌ പേശിയിരക്ക്‌ന്റത്.
ഉള്ളടക്കം
ആമുകം 1:1–9
പള്ളിക്കാറ് ചണ്ടകൂടി റണ്ട് പങ്ക് ആകന്റാര് 1:10—4:21
മെനയെട്ത്ത് നടപ്പും പൊളപ്പും 5:1—7:40
തെയ്‌വത്ത്ന തിക്കൊള്ളാള്കളും തിക്ക്‌ലാത്താള്കളും 8:1—11:1
പള്ളിക്കാറ പൊളപ്പും കുമ്പ്ടത്തം 11:2—14:40
കിര്ശ്തുവ്ന്റയും നമ്പ്കാറയം ഉശ്റ്‌വന്ത് എളമ്പത്ത് 15:1–58
തെയ്‌വത്ത്ന്റ ആള്കള്ക്ക് വേണ്ടിയൊള്ള താനതറമ്മം16:1–4
കടശിവാക്ക്കള് 16:5–24

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in