എപേശിയര് 2
2
കിരിശ്ത്തുവിലൊള്ളെ പുതുവൻ പിശപ്പെ
1മിന്നേ നിങ്കെ ചൊല്ലെ മീരിനവേരാളും പാപമെ ചെയ്യിനവേരാളുമായിരുക്കുമെ. അതുനാലെ നിങ്കെ തെയ്വത്തുകാലെ നമ്പിക്കേൽ ചത്തവേരായായിരുന്തെ. 2അന്നേരം നിങ്കെ ഇവ്വുലകത്തിലെ മാനടവൻ പിശയ്ക്കുമവോലെ പാപത്തിൽ പിശയ്ക്കുമെ; കാൺമ്പേക്ക് കൂടാത്തെ ഉലകത്തിലെ അതികാരിയാനെ പിശാശെ പാലിച്ചു നടക്കുമവേരാതാൻ നിങ്കെ; അവൻ താൻ ചൊല്ലുക്ക് നടകാത്തവേരാ ഇടേൽ ഇപ്പെ അശേനെ ആത്തുമാവ്. 3മിന്നേ നങ്കെ എല്ലാരും അവറെ ഇടേൽ നങ്കെ ഉടമ്പിലെ പിരിയത്തിൽ പിശച്ച് വന്തെ; അകനെ നങ്കെ ഉടമ്പാം മനശാം പിരിയപ്പടുത്തിനെ കാരിയം ചെയ് വോറെ ഒള്ളവേരാവോലെ പുത്തീൽ തെയ്വ കോപത്തുക്ക് മക്കകാടായെ.
4ഒണ്ണാ പിന്നിയമൊള്ളെ തെയ്വം നങ്കകാലെ ചരിയാനെ ആത്തിരംനാലെ 5ചൊല്ലെ മീരിനവേരാളായ് തെയ്വത്തിലെ നമ്പിക്കേൽ ചത്തവേരാളായെ നങ്കളെ കിരിശ്ത്തു ഏശുവിലെ കൂട്ടത്തിൽ ഉശിരെ തന്ത് എത്തിയെ; തെയ്വ പിന്നിയത്തിൽ താൻ നിങ്കെ രച്ചിക്കപ്പട്ടിരുക്കിനത്. 6കിരിശ്ത്തു ഏശുവിൽ അവൻ നങ്കകാൽ കാട്ടിയെ കനിവിൽ അവൻ ഇരക്കത്തിൽ അരിശുകമാനെ മകത്തമെ വരും കാലത്തിൽ കാട്ടുവച്ചൂട്ടിതാൻ 7കിരിശ്ത്തു ഏശുവിൽ നങ്കളെ അവൻ കൂട്ടത്തിലേ ഉശിരെ തന്ത് എത്തി മേലോകത്തിൽ അവൻ കൂട്ടത്തിൽ ഇരുത്തിയത്. 8തെയ്വ ഇരക്കത്തിൽ നിങ്കാക്കൊള്ളെ നമ്പിക്കേൽതാൻ നിങ്കെ രച്ചിക്കപ്പട്ടിരുക്കിനത്; അത്തുക്കും നിങ്കയില്ലെ കാരണം തെയ്വം നിങ്കാക്ക് തന്തെ ബൊകുമാനം താൻ. 9അതുനാലെ ആരുക്കും വീമ്പെ ചൊൽകേക്ക് കൂടാത്ത്; എന്തൊണ്ണാ ഇത് മനിശൻ ചെയ്യിനത്തിൽ കിടയ്ക്കിനത് നാത്തെ. 10നല്ലെ കാരിയങ്കാടെ ചെയ്വച്ചൂട്ടി കിരിശ്ത്തു ഏശുവിൽ കയ്വേലയാ കരുവപ്പുടിച്ചു വുട്ടവേരാ താൻ നങ്കെ; ഇതെ ചെയ്വച്ചൂട്ടി തെയ്വം അതെ മിന്നമേ ഒരിയ്ക്കി ഇരുക്കിനെ.
കിരിശ്ത്തുവിൽ മൊത്തമാ ഒൺതാൻ
11അതുനാലെ മിന്നേ നിങ്കെ പുറന്തതേ എകൂതരല്ലാതെ താൻ; ഉടമ്പിൽ പരിച്ചേതനെ ഏത്തവേരാ നിങ്കളെ പരിച്ചേതനെ ഏലാത്തവേരാ ഒൺ കണ്ടെ. 12അക്കാലത്തിൽ നിങ്കെ കിരിശ്ത്തുവിൽ നാത്തെ ഇരുന്തത്; മട്ടുമില്ലെ നിങ്കെ ഇശ്രവേൽ മാനടവനിൽ നുൺ അകന്തവേരാളും വാക്കാലെ കിടച്ചെ ഉടമ്പടീക്ക് അന്നിയരും ആശെ നാത്തവേരാളും തെയ്വം നാത്തവേരാളുമായിതാൻ ഇരുന്തതൊൺ നിനച്ചോനിൻ. 13ഒണ്ണാ മിന്നേ തുലേലായിരുന്തെ നിങ്കെ ഇപ്പെ കിരിശ്ത്തു ഏശുവിൽ കിരിശ്ത്തുവിലെ ഇലത്തത്തിൽ കിട്ടേലെ വേരായായിരുക്കിനെ.
14അത് എകനയൊണ്ണാ എകൂതരാം എകൂതരല്ലാത്തവേരാളാം ഒരു ചാതിയായ്ക്കി കിരിശ്ത്തുവേ നങ്കാക്ക് നിമതിയെ ഒണ്ടായ്ക്കി തന്തെ; അകനെ അവൻ ഉടയാ ഉടമ്പിലേ അവറളെ ഇരണ്ടായ്ക്കി പുറിച്ച് എടുത്തതും വയ്രായ്ക്കകാറാ ആയ്ക്കതുമാനെ മിടേ ഉടച്ചൊറിഞ്ചെ. 15അവൻ എകൂതാ നായപുറമാണമെ അത്തിലെ കൽപ്പനേലും ചട്ടത്തിലുമേ ഉടയാ ഉടമ്പാലെ നാതയായ്ക്കെ; ഇകനെ ഇരണ്ടു കൂട്ടത്തിൽ നുണ്ണും അവനും മത്തും ചേന്ത് പോകേക്കൊള്ളെ ഒരു പുതുവൻ മനിശനെ തിട്ടിച്ച് നിമതിയെ ഒണ്ടായ്ക്കെ. 16അവറെ ഇരണ്ടു കൂട്ടത്തുക്കുമിരുന്തെ വയ്രായ്ക്കമെ ശിലുവേൽ ചത്തതിനാലെ കിരിശ്ത്തു നാതെ ആയ്ക്കെ; അതുനാലെ അം ഇരണ്ട് കൂട്ടമാം ഒരു ഉടമ്പിൽ മൊത്തമായ്ക്കി തെയ്വത്തിൽ നിരപ്പായ്ക്കെ. 17അതുമട്ടുമില്ലെ കിരിശ്ത്തു വന്ത് തെയ്വത്തുകാൽ നുൺ തുലേലിരുന്തെ എകൂതരല്ലാത്തെ നിങ്കകാലും അവൻകാൽ ഇരുന്തെ എകൂതരുകാലും നിമതീക്ക് തേവയാനെ നല്ലെ ചേതിയെ ചൊല്ലിയെ. 18അകനെ കിരിശ്ത്തുവിലോടതാൻ എകൂതരുക്കും എകൂതരുകാട് അല്ലാത്തെ നങ്കാക്കും ഒരേ ആത്തുമാവിൽ തകപ്പൻകാക്ക് പോകേക്കൊള്ളെ അനുമതി കിടച്ചത്.
19അതുനാലെ ഇനിയിരുന്ത് നിങ്കെ അന്നിയരും പുറനാട്ടുകാറാളും നാത്തെ; തെയ്വത്തിലെ ആളുകെ കൂട്ടത്തിൽ ചേന്തെ ഒരേ നാട്ടുകാറാളും ഒരേ കൂരേലവേരാളും താൻ നിങ്കെ. 20മട്ടുമില്ലെ അപ്പോശ്ത്തലരും പലകപ്പാട്ടുക്കാറാളുമാനെ നിലമേൽ നിങ്കളാം വേലേ ചെയ് വച്ചിരുക്കിനെ; അത്തുക്ക് കിരിശ്ത്തു ഏശുവേ താൻ മൂലക്കല്ലായിരുക്കിനത്. 21കിരിശ്ത്തുവിൽ നങ്കെ ഒവ്വൊരാളും മൊത്തമാ കൂടി കരുത്താവിലെ ചുത്തമാനെ മന്തിരമെ ചെയ്യിനവോലെ ചുത്തമാനവേരായായ് വളന്തു വരിനെ. 22എകൂതരല്ലാത്തെ നിങ്കളും ചുത്തമാനെ ആത്തുമാവിൽ എകൂതരാനെ നമ്പിക്കയാനവേരാകാൽ ചേന്ത് തെയ്വമിരുക്കിനെ ഒരു കെട്ടിടമായി കെട്ടപ്പട്ട് വരിനെ.
Currently Selected:
എപേശിയര് 2: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: