YouVersion Logo
Search Icon

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 16:27-28

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 16:27-28 മന്നാൻ

കാവലാളികളിലെ തലവൻ അയന്തോൺ നോയ്‌ക്കപ്പെ ഇരുട്ടറേലെ വാതലുകാട് എല്ലാം തുറന്ത് ഇരുക്കിനതെ കണ്ടെ. തടവുകാറാ ഓടിമണ്ടിയേയതൊൺ നിനച്ചാലെ അമ്പാൾ വാളെ എടുത്ത് ഉടയാളെ കുത്തി ചാകേക്ക് പാടുവട്ടെ. അന്നേരം പവുലോശ് വലിയതാ ഇകനെ വുളിച്ച് ചൊല്ലിയെ, “അമ്മച്ചേ, അമ്മച്ചേ, നീ നിന്നമേ നാശമെ ചെയ്യാതെ; എങ്കെ എല്ലാരും ഇവുടതാൻ ഇരുക്കിനെ” ഒണ്ണെ.