2 കൊരിന്തിയര് 8
8
മനശോടെ കൊടിൻ
1ഏശുവിൽ നമ്പുനെ ഇണങ്കരേ, മക്കതോനിയാവിലെ ശവകാട്ടുക്ക് തെയ്‌വത്തിൽ നുൺ കിടച്ചെ ഇരക്കമെചൊല്ലി നിങ്കെ അറിഞ്ചിരുക്കോണുമൊൺ എങ്കെ ആശിക്കിനെ. 2അവറെ ചരിയാനത്തിൽ കറുമമും പഞ്ചെ പട്ടിണീം അടഞ്ചവോളേം മടിനാതെ താനതറുമമെ കൊടുക്കേക്ക് അവറെ പിരിയമൊള്ളവേരായായെ. 3അവറെ ഉടവുറെ തകിതീക്കും തകിതീക്ക് മിഞ്ചും മനശോടെ താനതറുമമെ കൊടുത്തെ ഒണ്ണത്തുക്ക് ഏനേ ശാച്ചി. 4എരുശലേമിലെ നമ്പിക്കയാനവേരാക്കുചൂട്ടിയൊള്ളെ ഇം താനതറുമത്തിൽ തങ്കളാം പങ്കാളികെ ആക്കോണും ഒൺ അവറെ എങ്കകാക്ക് ചരിയാനത്തിൽ കെഞ്ചിയെ. 5അതും എങ്കെ നിനച്ചതക്കാട്ടി അവറെ ചെയ്യെ; മുതെ ഉടവുറളെ കരുത്താവുക്കും പിന്നെ തെയ്‌വ പിരിയമ്പോലെ എങ്കാക്കും ഉടവുറളമേ ഒപ്പണച്ചെ. 6അതുനാലെ എങ്കെ തീത്തോശുകാൽ, അവ്വാൾ തുടയ്‌ങ്കി വച്ചെ അം താനതറുമമെ കൂട്ടിനത് ചെയ് മുടിയ്‌ക്കോണും ഒൺ എങ്കെ ചൊല്ലിയെ. 7നമ്പിക്കെ, തെയ്‌വവശനം വുളിച്ച് ചൊൽകെ, അറിവ്, തികഞ്ചെ ഉശാര്, എങ്കകാക്കൊള്ളെ ആത്തിരം ഇകനെ എല്ലാത്തിലും നിങ്കെ മികന്ത് നിക്കിനതുവോലെ ഇം താനതറുമത്തിലും നിങ്കെ മികന്ത് നിക്കോണും.
8ഇകനെ ചെയ്‌കേക്ക് നിങ്കകാൽ കൽപ്പിക്കിനതില്ലെ, ഒണ്ണാ ഇനിയൊള്ളവേരാ താനതറുമമെ കൊടുക്കേക്ക് കാട്ടിനെ ഉശാരാം നിങ്കളിലെ കളങ്കം നാത്തെ ആത്തിരമാം വച്ച് ഒത്തു നോക്കേക്കുതാൻ ഏൻ ഇതെ ചൊന്നത്. 9നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ ഇരക്കം എന്തൊൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? അപ്പുറാണികയായിരുന്തെ നിങ്കളെ ചൊത്ത് ചുമുത്തിരം ഒള്ളവേരായാക്കേക്കുചൂട്ടി ചൊത്ത് ചുമുത്തിരമൊള്ളവനാനെ അവൻ നിങ്കാക്കുചൂട്ടി അപ്പുറാണിയായെ. 10നിങ്കെ നൽമേക്കുചൂട്ടി ഏൻ തരിനെ ചൊല്ല് ഇന്താൻ; ഒരു വരിയത്തുക്ക് മിന്നേ നിങ്കതാൻ മുതെ മുതയായ് താനതറുമെ കൊടുക്കേക്ക് ആശിച്ചതും കൊടുക്കേക്ക് തുടയ്‌ങ്കതും. 11ഇപ്പെ അതെ നിങ്കെ ചെയ് മുടിയ്‌ക്കോണും; തുടങ്കേക്ക് നിങ്കെ കാട്ടിയെ ചുണെ അതെ ചെയ് മുടിയ്‌ക്കിനത്തിലും ഒണ്ടാകട്ടെ. നിങ്കാക്ക് ഒള്ളത്തുക്കൊത്തതെ കൊടിൻ. 12തകിതീക്ക് ഒത്തവോലെ കൊടുക്കേക്ക് നിങ്കാക്ക് പിരിയമൊണ്ടായാ നിങ്കളിലെ താനതറുമമെ തെയ്‌വം ഏത്തെടുക്കും; നിങ്കാക്ക് നാത്തതെ കൊടുക്കെ വേണ്ടതില്ലെ. 13എല്ലാ കറുമമാം നിങ്കളിൽ വച്ചാലെ വോറെ വേരാളെ ഒതുക്കി നുറുത്തുകേക്കില്ലെ. പകറം എല്ലാരുക്കും ഒരുവോലെ ആകോണും ഒണ്ണതതാൻ ഏൻ ആശിക്കിനത്. 14ഇപ്പെ നിങ്കെ ഒള്ളവേരാളും അവറെ നാത്തവേരാളുമായിരുക്കിനെ; അതുനാലെ ഇപ്പെ നിങ്കെ അവറാത്തുക്ക് ഉതവിയെ ചെയ്യോണും; പിന്നെ നിങ്കാക്ക് തേവയായ് വരിനവോളെ അവറാത്തുക്ക് ഒള്ളത്തിൽ നുൺ അവറെ നിങ്കാക്ക് ഉതവിയെ ചെയ്യും; ഇകനെ നിങ്കെ എല്ലാരും ഒരുവോലയാകും. 15“കനേകം പൊറുക്കിയാക്ക് കനേമാകയോ കുറേം പൊറുക്കിയാക്ക് കുറേമോ കിടച്ചതില്ലെ” ഒൺ എളുതിയിരുക്കിനതുവോലെ താൻ.
തീത്തോശെ കൊരിന്തിയാവുക്ക് കടത്തിവുടുക്കിനെ
16നിങ്കളെ ചൊല്ലി എനക്കിരുക്കിനെ അതേ കരുതൽ തീത്തോശ് ഇതയത്തിലും കൊടുത്തെ തെയ്‌വത്തുക്ക് നണ്ണി. 17തീത്തോശ് എങ്കെ ചൊല്ലിയതെ ഏത്തെടുത്തെ ഒൺ മട്ടുമില്ലെ ചരിയനാത്തിൽ ഉശാരോടേം ഉടയാ പിരിയത്തോടേം നിങ്കകാക്ക് വരിനെ. 18നല്ലെ ചേതിയെ ചൊന്നത്തിൽ എല്ലാ ശവകാടും മാനിക്കിനെ നമ്പിക്കക്കാറനാനെ ഒരു ഇണങ്കനാം അവൻ കൂട്ടത്തിൽ എങ്കെ കടത്തിവുടുക്കിനെ. 19അത് മട്ടുമില്ലെ എങ്കെ ഇം താനതറുമമെ കൊണ്ടോനവോളെ എങ്കെ കൂട്ടത്തിൽ വരുകേക്ക് ശവെ പുറിച്ചെടുത്താതാൻ ഇമ്പാൾ; എങ്കെ ഇം വേലെ ചെയ്യിനത് കരുത്താവിലെ മകിമേക്കുചൂട്ടീം ഉതവിയെ ചെയ്‌കേക്കൊള്ളെ നങ്കളിലെ മനശെ കാട്ടുകേക്കും താൻ. 20ഇം താനതറുമമെ ചിലവളിക്കിനതെചൊല്ലി ആരും എങ്കളെ കുത്തമെ ചൊൽവാനില്ലെ ഒൺതാൻ എങ്കെ ആശിക്കിനത്. 21കരുത്താവുക്ക് മില്ലോട് മട്ടുമില്ലെ മനിശെ മാനടവനുക്ക് മില്ലോടും ഓയ്‌ക്കമാനതെ ചെയ്‌കേക്ക് എങ്കെ നോക്കിനെ. 22അതുനാലെ നമ്പിക്കേൽ നങ്കെ തമ്പിയാനവനാം അവറെ കൂട്ടത്തിൽ കടത്തിവുടുക്കിനെ. പലവട്ടമും എങ്കെ അവനെ ചോതനെ ചെയ് നോയ്‌ക്കവോളെ അമ്പാൾ ചുണയൊള്ളാ ഒൺ കണ്ടെത്തിയിരുക്കിനെ; നിങ്കകാൽ അമ്പാളുക്കിരുക്കിനെ ഉറപ്പുനാലെ ഇം കാരിയത്തിൽ അമ്പാൾ ചരിയാനത്തിൽ ഉശാരാ ഇരുക്കിനെ. 23തീത്തോശ് എൻ കൂട്ടാളിയും നിങ്കെ ഇടേൽ എൻ കൂട്ട് വേലക്കാറനും താൻ; അവൻ കൂട്ടത്തിൽ വരിനെ തമ്പികാട് ശവകാട്ടിൽ നുൺ കടത്തി വുട്ടവേരാളും കിരിശ്ത്തുവെ മാനിക്കിനവേരാളും താൻ. 24അവറകാൽ നിങ്കാക്കിരുക്കിനെ ആത്തിരം കാട്ടികൊടിൻ; അകനെ എങ്കെ നിങ്കളെ ചൊല്ലി പെരുമയോടെ ചൊന്നത് ചത്തിയം താൻ ഒൺ എല്ലാ ശവകാട്ടുക്കും തിക്കിലൊണ്ടാകേക്ക് മുടിയും.
Currently Selected:
2 കൊരിന്തിയര് 8: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: