2 കൊരിന്തിയര് 13
13
കടശീലെ താക്കലും വണക്കമും
1ഇം മൂണാം വട്ടം ഏൻ നിങ്കകാക്ക് വരിനെ.
“ഇരണ്ടോ മൂണോവേരാ ചൊന്നെ ശാച്ചിയത്തിൽ ഏളെ കാരിയമാം ഉറപ്പാക്കാം”
ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനതാനെ? 2ഇരണ്ടാം വട്ടം ഏൻ നിങ്കകാക്ക് വന്തവോളെ പാപം ചെയ്യവേരാകാൽ ഒരു താക്കലെ കൊടുത്തെ; ഇപ്പെ ഏൻ തുലേൽ ഇരുന്തും അതമേതാൻ ചൊന്നത്. ഇനി ഏൻ വരിനവോളെ മുകറെ നോക്കാതെ നടപടി എടുക്കും ഒൺ ഏൻ നിങ്കാക്കും വോറെ ഒള്ളെ എല്ലാരുക്കും താക്കലെ തരിനെ. 3ഏൻനാലെ കിരിശ്‌ത്തുതാൻ കുരവുടിനത് ഒൺ നിങ്കെ തേടിനെ തെളിവ് കിടയ്‌ക്കും. അവൻ നിങ്കകാൽ പളകിനവോളെ കിരിശ്ത്തു ചക്കിതി നാത്താ ഇല്ലെ. നിങ്കെ ഇടേൽ അവൻ ചക്കിതിയൊള്ളാതാൻ. 4ഏശുവെ ശിലുവേൽ തറച്ചവോളെ അവനുക്ക് ചക്കിതി നാപ്പോയെ; അപ്പണും തെയ്‌വ ചക്കിതീൽ അവൻ ഇപ്പെ ഉശിരോടിരുക്കിനെ; അവനിലെ ചക്കിതി നാത്തെ നിലേൽ പങ്കുകാറായാനെ എങ്കെ നിങ്കളും മത്തും പളകിനവോളെ തെയ്‌വത്തിലെ ചക്കിതിയാലെ അവനും മത്തും പിശയ്‌ക്കിനെ.
5നിങ്കെ നമ്പിക്കേൽ ഉറപ്പോടെ നിക്കിനതീ ഒൺ നിങ്കളേ ചോതനെ ചെയ്യോനിൻ; ഇം ചോതനേൽ നിങ്കെ തോൽവി അടയാതവോയേ കിരിശ്ത്തു ഏശു നിങ്കെ കൂട്ടത്തിലൊണ്ട് ഒൺ നിങ്കാക്ക് തിക്കിനൊണ്ടാകും. 6എങ്കളും തോൽവി അടഞ്ചതില്ലെ ഒൺ നിങ്കെ അറിഞ്ചിരുക്കോണുമൊൺ ഏൻ ആശിക്കിനെ. 7നിങ്കെ ഒരു കെട്ടെ കാരിയമാം ചെയ്യാതിരുപ്പേക്ക് എങ്കെ തെയ്‌വത്തുകാൽ വായാതിനെ; എങ്കെ നല്ലവേരാ ഒൺ കാട്ടുകേക്കില്ലെ എങ്കെ നല്ലവേരാ അല്ലാതവോയാലും നിങ്കെ നൻമെ ചെയ്‌കേക്കുതാൻ എങ്കെ വായാതിനത്. 8എന്തൊണ്ണാ ചത്തിയത്തുക്ക് ചേന്തതല്ലാതെ എതിരായ് ഒണ്ണാം ചെയ്‌കേക്ക് എങ്കാക്ക് കൂടാത്ത്. 9എങ്കെ ചക്കിതി നാത്തവേരാളും നിങ്കെ ചക്കിതി ഒള്ളവേരാളുമായ് ഇരുക്കിനവോളെ എങ്കെ പിരിയമടേനെ; നിങ്കെ തെയ്‌വ നമ്പിക്കേൽ മികന്ത് വരോണും ഒൺതാൻ എങ്കെ വായാതിനത്. 10ഏൻ വരിനവോളെ കരുത്താവ് എനക്ക് തന്തെ അതികാരത്തിൽ നിങ്കകാൽ കട്ടായമാ ഇരാതിരുപ്പേക്കുചൂട്ടിതാൻ തുലേൽ ഇരുന്ത് ഇം കാരിയങ്കാടെ എളുതിനത്; കരുത്താവ് എനക്ക് തന്തെ അം അതികാരം നിങ്കെ നമ്പിക്കയെ നാശമാക്കേക്കുനാത്തെ നിങ്കെ വളറുകേക്കുചൂട്ടിതാൻ.
കടശി വണക്കം
11കടശീക്ക്, എൻ കൂട്ട് നമ്പിക്കക്കാറാളെ നിങ്കാക്ക് വണക്കം; നമ്പിക്കേൽ മികന്ത് വരുകേക്ക് ഉന്നമെ വയ്യിൻ; എൻ കെഞ്ചുകയെ നിങ്കെ കോക്കോണും; ഒരേ മനശോടേം നിമതീലും പിശേനിൻ; ഒണ്ണാ ആത്തിരത്തിലേം നിമതീലേം തെയ്‌വം നിങ്കെ കൂട്ടത്തിൽ ഇരുക്കും. 12നിങ്കെ അക്കിക്ക് ആത്തിരത്തോടെ വണക്കമെ ചൊല്ലിൻ. 13നമ്പിക്കെ ഒള്ളവേരാ ബൂറാ നിങ്കാക്ക് വണക്കമെ ചൊന്നെ. 14കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ ഇരക്കമും തെയ്‌വത്തിലെ ആത്തിരമും തെയ്‌വ ആത്തുമാവിലെ കൂട്ടായ്‌മേം നിങ്കെ എല്ലാരു കൂട്ടത്തിലും ഇരുക്കട്ടെ.
Currently Selected:
2 കൊരിന്തിയര് 13: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: