2 കൊരിന്തിയര് 10
10
പവുലോശ് ഉടയാ വേലെ നായീകരിക്കിനെ
1നിങ്കളെ കാണവോളെ എളിമയാനവനും തുലേൽ ഇരുക്കിനവോളെ തയിരിയവാളിയുമാനെ പവുലോശ് ഒണ്ണെ ഏൻ കിരിശ്‌ത്തുവിലെ എളിമേലും ഒറുപ്പിലും നിങ്കകാൽ ചൊന്നെ. 2എങ്കെ ഇം ഉലകത്തിലെ ചിട്ടേൽ പിശയ്‌ക്കിനെ ഒൺ ചിലെ ആളുകെ നിനയ്‌ക്കിനെ; അകത്തവേരാകാൽ കൊഞ്ചം കടിനമായേ പളകേക്ക് ഏൻ നിനയ്‌ക്കിനെ; ഒണ്ണാ ഏൻ നിങ്കകാക്ക് വരിനവോളെ അകനെ കടിനമായ് പളകേക്ക് ഇടെ വരുത്തുവാനില്ലെ ഒൺ ഏൻ കെഞ്ചി കോക്കിനെ. 3എങ്കെ ഇവ്വുലകത്തിൽ പിശയ്‌ക്കിനവേരാ ഒണ്ണാലും എങ്കെ ഇവ്വുലകത്തിലെ ആളുകെ പോരാടിനതുവോലയില്ലെ എങ്കെ പോരാടിനത്. 4എങ്കെ പോരാടിനത് ഇവ്വുലകത്തിലെ ആയുതത്തിലില്ലെ. അതവുടെ തെയ്‌വത്തിലെ എതിരികളിലെ കോട്ടകളെ കൂടി ഉടച്ച് ഒറീവേക്കാനെ തെയ്‌വത്തിലെ ചക്കിതി ഒള്ളെ ആയുതത്തിൽതാൻ എങ്കെ പോരാടിനത്. 5അകനെ തെയ്‌വത്തിലെ അറിവുക്ക് എതിരായ് നിക്കിനെ എല്ലാ എതിർ വാതമാം പൊയ്‌ങ്കി നിക്കിനെ പൊങ്കാരമാം എങ്കെ ഉടച്ചൊറിയും; എല്ലാ ചിന്തനകളാം എങ്കെ പുടിച്ചടക്കി കിരിശ്ത്തുവെ പാലിക്കിനവേരായാക്കും. 6നിങ്കെ മൊത്തമാ ചൊല്ലെ പാലിക്കിനവോളെ ചൊല്ലെ മീരിനവനുക്കെല്ലാം തണ്ടനേ കൊടുപ്പെ എങ്കെ ഒരുങ്കും. 7നിങ്കെ പുറമേ ഒള്ളെ കാരിയങ്കാടെ മട്ടുംതാൻ നോക്കിനത് ആരൊണ്ണാലും കിരിശ്‌ത്തുവുക്ക് ഒള്ളാതാൻ ഒൺ ഉടയാക്കേ തോണതൊണ്ണാ എങ്കളും അവ്വാൾവോലെ കിരിശ്‌ത്തുവുക്ക് ഒള്ളവേരാ താൻ ഒൺ അവനുക്ക് തോണട്ടെ. 8നിങ്കളെ നാശമാക്കേക്ക് നാത്തെ നിങ്കളെ വളത്തുകേക്ക് താൻ കരുത്താവ് എങ്കാക്ക് ഇം അതികാരമെ തന്തത്; അതെചൊല്ലി ഒരുത്തിനകൂടി പെരുമപ്പടുത്തി ചൊല്ലിയാലും എനക്ക് അത്തിൽ മാനക്കേടില്ലെ. 9എളുത്തുകാടുനാലെ ഏൻ നിങ്കളെ പേടിയ്‌ക്കെ വയ്‌പ്പേക്ക് നോക്കിനെ ഒൺ നിങ്കെ നിനയ്‌പ്പാനില്ലെ. 10അമ്പാൾ എളുത്തുകാട് കരുത്തൊള്ളതുകാടേതാൻ; ഒണ്ണാ മുകറുക്ക് മുകറായ് കണ്ടാ തകിതി നാത്താളും കുരവുടിനതുകാട് ഒണ്ണും ചക്കിതി നാത്തതുതാൻ ഒണ്ണും ചിലവേരാ ചൊന്നെ. 11ഒണ്ണാ തുലേൽ ഇരുക്കിനവോളെ എളുത്തുകാട്ടിൽ ചൊന്നതുവോലയേതാൻ കിട്ടെ ഇരുക്കിനവോളെ എങ്കെ ചെയ്യിനതും ഒൺ അവറാത്തുക്ക് തിക്കിനൊണ്ടാകട്ടെ. 12ഉടവുറളേ പെരുമപ്പടിനവേരാ കൂട്ടത്തിൽ കൂടുവേക്കോ അവറെ കൂട്ടത്തിൽ എങ്കളെ ചേത്ത് ചൊൽകേക്കോ എങ്കെ തുനീനതില്ലെ; അവറെ ഉടവുറളമേ അളക്കുകേം തങ്കളമേ ഒത്തു നോക്കുകേം ചെയ്യിനനാലെ അവറെ അറിവൊള്ളവേരായില്ലെ. 13എങ്കളോ അളവുക്ക് മിഞ്ചി പെരുമപ്പടിനതില്ലെ; തെയ്‌വം നീമിച്ചിരുക്കിനെ അളവുക്ക് തകുന്ത് താൻ എങ്കെ പെരുമപ്പടിനത്; നിങ്കെ ഇടേലെ എങ്കെ വേലെ അം വരിതീലേ നിക്കിനെ. 14നിങ്കകാക്ക് കിരിശ്‌ത്തുവിലെ നല്ലെ ചേതീം മത്തും മുതെ വന്തത് എങ്കതാൻ; അതുനാലെ നിങ്കളെ ചൊല്ലി പെരുമപ്പടിനത്തിൽ വരുതിവുട്ട് പോനതില്ലെ; എങ്കെ നിങ്കകാൽ വാരാതവോയപ്പെ വരുതിവുട്ട് പോനെ ഒൺ ചൊൽവനായെ. 15ഇനിയൊള്ളവേരാ ചെയ്യെ വേലേപ്പത്തീം എങ്കെ വരുതിവുട്ട് പെരുമപ്പടിനതില്ലെ; നിങ്കാക്കിരുക്കിനെ നമ്പിക്കെ വളറിനവോളെ നിങ്കെ ഇടേൽ എങ്കാക്ക് കനേം തെയ്‌വ വേലെ ചെയ്യാം ഒൺ എങ്കെ ആശിക്കിനെ. 16വോറൊള്ളവൻ വേലെ ചെയ്യിനെ ഇടത്തിലോറി അവുടെ ചെയ് ഇരുക്കിനെ വേലയെചൊല്ലി പെരുമപ്പടാതെ നിങ്കെ കൂറാക്ക് അങ്കോടൊള്ളെ കൂറായും പോയ് അങ്ക് എങ്കാക്ക് നല്ലെ ചേതിയെ വുളിച്ച് ചൊല്ലാമില്ലേ? 17“പെരുമപ്പടിനവൻ കരുത്താവിൽ പെരുമപ്പടട്ടെ” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനതാനെ? 18ഉടവനേ പെരുമപ്പടിനവനില്ലെ കരുത്താവ് പെരുമപ്പടുത്തിനാ താൻ ഓയ്‌ക്കമാനവൻ.
Currently Selected:
2 കൊരിന്തിയര് 10: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: