1 തിമോത്തിയോശ് മുകവരി
മുകവരി
അപ്പോശ്ത്തലനാനെ പവുലോശ് ഒരു മകനവോലെ കണ്ടെ ഉളന്താരിതാൻ തിമോത്തിയോശ്. പവുലോശ് തെയ്വ വേലേക്ക് പോമവോളെ ഉതവാളിയായ് കൂട്ടത്തിൽ തിമോത്തിയോശെ കൂട്ടിയെടുത്ത് പോമെ. കെട്ടെ ഉവതേശങ്കാട്ടുക്ക് എതിരായ് അപ്പോശ്ത്തലൻ മുൻതവുകലെ കൊടുക്കുകേം തിമോത്തിയോശുക്കൊള്ളെ ഉവതേശമെ കൊടുത്ത് ഇം എളുത്തെ പവുലോശ് നുറുത്തിനെ.
ഉള്ളടക്കം
മുകവരി 1:1–2
ശവയെ കൊണ്ണടക്കിനതപ്പത്തീം മൂപ്പരുകാട്ടിലെ കടമകളപ്പത്തീം ചൊന്നെ 1:3—4:5
ഏശു കിരിശ്ത്തുവിലെ നല്ലെ വേലക്കാറൻ4:6–16
നമ്പിക്കയാനവേരാളിലെ കടമെ 5:1—6:10
പവുലോശ് തിമോത്തിയോശുക്ക് പുത്തിയെ ചൊല്ലി കൊടുക്കിനെ 6:11–21
Currently Selected:
1 തിമോത്തിയോശ് മുകവരി: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)