1 തിമോത്തിയോശ് 3
3
പള്ളീലെ മൂപ്പരുകാട്ടുക്ക് വേണ്ടുവിളെ കുണം
1“ഒരാ പള്ളീലെ മൂപ്പൻ ആകോണും ഒൺ നിനയ്‌ക്കിനതൊണ്ണാ അവൻ നല്ലെ വേലേ ആശിക്കിനെ” ഒണ്ണെ ചൊൽ ചത്തിയമാനെ കാരിയം താൻ. 2ഒണ്ണാ മൂപ്പൻ നിച്ചനാത്തെ കേൾവി നാത്താളും ഒരേയൊരു പെണ്ണുക്ക് ആണും പെട്ടൊൺ കൂശോറാത്താളും നിച്ചനാത്തെ വെരികാടയെല്ലാം അടക്കിനാളും നല്ലെ കുണങ്കാട് ഒള്ളാളും വിരുന്താളികളെ നല്ലെ മനശോടെ പരിശുരുക്കിനാളും പടിയ്‌ക്കെ വയ്‌പ്പേക്ക് നല്ലെ തകിതി ഒള്ളാളുമായിരുക്കോണും. 3കുടികാറനോ അടി പുടിക്കാറനോ ആവാനില്ലെ; നിമതി ആശിക്കിനാളും ആരുകാലും കലകിയാത്താളും ചൊത്ത് ചുമുത്തിരത്തുകാക്ക് ആശേ വയ്യാത്താളും ആകോണും. 4അവൻ ഉടയാ പെണ്ണാം മക്കളാം നന്തി നൽവണം നോക്കിനാളും മക്കെ കുട്ടികെ അവനെ ബൊകുമാനിക്കികേം പാലിക്കുകേം ചെയ്യിനെ നിലേൽ വളത്തിനാളും ആയിരുക്കോണും. 5ഉടവൻ പെണ്ണാം മക്കളാം നന്തി നൽവണം നോക്കാത്താ എകനനേ തെയ്‌വ ശവേലെ കാരിയങ്കാടെ നോയ്‌ക്കി നടത്തും. 6പുതുവനായ് നമ്പിക്കേൽ വന്തവൻ ഇം പതവീ ഏത്തെടുപ്പാനില്ലെ; എന്തൊണ്ണാ കിടച്ചെ ഇം പതവീൽ പൊങ്കാരമെ ചെയ് പിശാശുക്ക് ഒണ്ടായവോലത്തെ നായവിതീൽ ബൂന്തോകേക്ക് ഇടയാകും. 7വെക്കകേടിലും പിശാശുകാട് കെണീലുമേ അകപ്പട്ടോകാതിരുപ്പേക്ക് അവ്വാൾ പള്ളീൽ വാരാത്തവേരാകാൽ നുൺ നല്ലെ പേരെ വായ്‌ങ്കാ ആകോണും.
പള്ളീലെ ഏവലാളികേക്ക് വേണ്ടുവിളെ കുണം
8അതുവോലതാൻ ആലയത്തിലെ ഏവലാളികേം മാനമൊള്ളവേരാളും ഉത്തരവാതമൊള്ളവേരാളും അങ്കോട്ടുക്കുമിങ്കോട്ടുക്കും ചൊല്ലി നടകാത്തവേരാളും കുടികാറായോ ചൊത്ത് ചുമുത്തിരത്തുകാക്ക് ആശെ വയ്യാത്തവേരാളും ആയിരുക്കോണും. 9തെയ്‌വം അവറാത്തുക്ക് വെളിപ്പടുത്തി കൊടുത്തെ ചത്തിയമാനെ ഉവതേശമെ നേരുമയാനെ മനശീൽ വച്ചിരുക്കിനവേരാളുമായിരുക്കോണും. 10മിന്നേ അവറളെ ചോതനെ ചെയ്യോണും; കുറയില്ലെ ഒൺ കണ്ടാ അവറളെ ഏവലാളികെ ആക്കിളെ. 11അതുവോലെ അവറെ പെണ്ണാകാടും ഇനിയൊള്ളവേരാളിൽ നുൺ ബൊകുമാനം ഒള്ളവേരാളും പുറണിയെ ചൊല്ലി നടകാത്തവേരാളും പെട്ടൊൺ കൂശോറാത്തവേരാളും എല്ലാത്തുക്കും എല്ലാരുക്കും നമ്പുകേക്കാനാളുമായിരുക്കോണും. 12അകനെ ഏവലാളീം ഒരു പെണ്ണുക്കേ ആണായും മക്കകുട്ടികളാം കൂരയാം പാതുകാപ്പാ വച്ചിരുക്കിനാളും ആയിരുക്കട്ടെ. 13ഉടവൻ വേലയെ കുറിപ്പാ ചെയ്യിനവനുക്ക് ഇനിയൊള്ളവേരാളിൽ നുൺ നല്ലെ ബൊകുമാനമും കിരിശ്ത്തു ഏശുവിലെ നമ്പിക്കേൽ ഉറപ്പും ഒള്ളെ.
വലിയെ പൊരുളെ വെളിവാക്കിനെ
14-15വെള്ളനമായേ നിൻകാക്ക് വരാം ഒൺ ഏൻ ആശയോട ഇരുക്കിനെ. ബൊകാലമായാ ചത്തിയത്തിലെ അടിത്താനമും തൂണുമാനെ ഉശിരൊള്ളെ തെയ്‌വത്തിലെ ആലയത്തിലെ ആൾക്കാറാളിൽ ഒവ്വൊരാളും എകനെ ഇരുക്കോണും ഒൺ നിനക്ക് തിക്കിലൊണ്ടാളത്തുക്കുചൂട്ടിതാൻ ഏൻ ഇതെ എളുതിനത്. 16നങ്കെ തെയ്‌വമെ കൊണ്ടാടിനത്തിലെ ഇം മറുമമെ ആരുക്കും ഒറിഞ്ച് പോടിളത്തുക്ക് ഒള്ളതില്ലെ,
കിരിശ്ത്തു മനിശെ പുറവീൽ വെളിപ്പട്ട്;
അവൻ നീതിയൊള്ളാ ഒൺ തെയ്‌വ ആത്തുമാവ് വെളിപ്പടുത്തി;
തെയ്‌വ തൂതരുകാട്ടുക്ക് ഉരുവപ്പട്ട്;
എകൂതരല്ലാത്തവേരാ ഇടേൽ കേൾവിപ്പട്ട്;
ഉലകത്തിൽ ബൂറാ നമ്പി;
വെൺമയാ മേലോകത്തുക്ക് എടുക്കപ്പട്ടെ.
Currently Selected:
1 തിമോത്തിയോശ് 3: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: