1 കൊരിന്തിയര് 11
11
1കിരിശ്ത്തു പിശച്ചതുവോലെ ഏനും പിശയ്‌ക്കിനെ; നിങ്കളും ഏൻവോലെ പിശേനിൻ.
വായാതിനവോളെ തലേൽ മുക്കാക്കിടോണും
2എല്ലാ കാരിയത്തിലും നിങ്കെ എന്നെ നിനയ്‌ക്കിനനാലേം ഏൻ നിങ്കാക്ക് ചൊല്ലി തന്തെ ഉവതേശമെ കേട്ട് നടക്കിനനാലേം ഏൻ നിങ്കളെ പെരുമപ്പടുത്തിനെ. 3എല്ലാ ആൺ പുള്ളേക്കും തലെ കിരിശ്ത്തുവും പെൺമ്പുള്ളേക്ക് തലെ ആൺ പുള്ളേം കിരിശ്‌ത്തുവുക്ക് തലെ തെയ്‌വമും താൻ; ഇതെ നിങ്കെ നിനച്ചോകോണും ഒൺ ഏൻ ആശിക്കിനെ. 4തലേ മുക്കാക്കിട്ട് വായാതുകയോ പലകേൽ പാടുകയോ ചെയ്യിനെ ആൺ പുള്ളെ തൻ തലയാനെ കിരിശ്ത്തുവെ മാനം കെടുത്തിനെ. 5മുക്കാക്കിടാതെ വായാതുകയോ പലകേൽ പാടുകയോ ചെയ്യിനെ പെൺമ്പുള്ളെ ഉടയാ തലയാനെ ആൺ പുള്ളേക്ക് മാനക്കേട് ഒണ്ടാക്കിനെ; ഉടയാ തലേ വടിക്കിനതുവോലതാൻ ഇത്. 6തലേക്ക് മുക്കാക്കിടാതവോയാ അവെ തലമുടിയെ അറുത്തൊറിഞ്ചാകോണും. തലമുടിയെ അറുക്കിനതോ തലേ വടിക്കിനതോ തനക്ക് മാനക്കേട് ഒൺ തോണതൊണ്ണാ കണ്ടിപ്പാ അവെ ഉടയാ തലേക്ക് മുക്കാക്കിടോണും. 7ആൺ പുള്ളെ തെയ്‌വത്തിലെ പുറവീം മകത്തമും ആനതുനാലെ തലേൽ മുക്കാക്കിടിളതില്ലെ. ഒണ്ണാ പെൺമ്പുള്ളെ ആൺ പുള്ളേലെ മകത്തം താൻ. 8ആൺ പുള്ളയെ പെൺമ്പുള്ളയേത്തിലിരുന്ത് നാത്തെ പെൺമ്പുള്ളയതാൻ ആൺ പുള്ളയേത്തിലിരുന്ത് കരുവപ്പുടിച്ചത്. 9ആൺ പുള്ളയെ പെൺമ്പുള്ളേക്കുചൂട്ടി നാത്തെ പെൺമ്പുള്ളയതാൻ ആൺ പുള്ളേക്കുചൂട്ടി കരുവെ പുടിച്ചത്. 10അതുനാലെ തെയ്‌വ തൂതരുകാട് നോക്കിനനാലെ പെണ്ണാകാട് തലേക്ക് മുക്കാക്കിടോണും. 11ഒണ്ണാലും കരുത്താവിൽ ആൺ പുള്ളെ കൂടാതെ പെൺമ്പുള്ളേമില്ലെ പെൺമ്പുള്ളെ കൂടാതെ ആൺ പുള്ളേമില്ലെ. 12പെൺമ്പുള്ളയെ ആൺ പുള്ളയിലിരുന്ത് കരുവെ പുടിച്ചതുവോലെ ആൺ പുള്ളെ പെൺമ്പുള്ളയേത്തിലിരുന്ത് പുറക്കിനെ; ഒണ്ണാ എല്ലാം തെയ്‌വത്തിലിരുന്തെ താൻ ഒണ്ടാനത്.
13നിങ്കളേ നായമെ വിതീൻ; പെൺമ്പുള്ളെ തലേ മുക്കാക്കിടാതെ തെയ്‌വത്തുകാൽ വായാതിനത് ചരിതാനീ? 14നീളമാനെ തലമുടി ആണാക്കൊള്ളത് മാനക്കേട് ഒണ്ണും 15പെൺമ്പുള്ളേക്ക് അത് മാനം താൻ ഒണ്ണും മൊത്തപ്പൊതുവാ നങ്കയതെ കാണതാനേ? നീളമാനെ തലമുടിയെ പെണ്ണാക്ക് മൂടുപടമായ് കൊടുത്തിരുക്കിനെ. 16ഇതെചൊല്ലി ആരൊണ്ണാലും തരുക്കമെ ചൊന്നതൊണ്ണാ ഇത്തിൽ നുൺ വോറേ കീൾവളക്കം എങ്കാക്കോ തെയ്‌വ ശവകാട്ടുക്കോ നാത്തെ ഒൺ നിനച്ചോകട്ടെ.
കരുത്താവിലെ മേശെ
മത്തായി 26:26–29; മരുക്കോശ് 14:22–25; ലൂക്കോശ് 22:14–20
17ഇനി ഏൻ ചൊൽവെ പോനെ കാരിയങ്കാട്ടിൽ നിങ്കളെ പെരുമപ്പടുത്താത്ത്; എന്തൊണ്ണാ നിങ്കെ ശവേൽ കൂടി വരിനതുനാലെ കുണമക്കാട്ടി തിൻമതാൻ. 18ഒണ്ണാമത് നിങ്കെ ശവേൽ കൂടി വരിനവോളെ നിങ്കെ ഇടേൽ കലക്കമൊള്ളതൊൺ എനക്ക് കേൾവിപ്പട്ടിരുക്കിനെ; അത്തിൽ ഇത്തിനേയെല്ലാം ഏൻ നമ്പുകേം ചെയ്യിനെ. 19നിങ്കെ ഇടേൽ കലക്കമൊണ്ടാനത് നല്ലതാൻ; അകനയൊണ്ണാ നിങ്കളിൽ ആരെല്ലാം തെയ്‌വത്തുക്ക് ഓയ്‌ക്കമാനവേരാ ഒൺ തിക്കിലൊണ്ടാകും. 20നിങ്കെ മൊത്തമാ കൂടിനവോളെ കരുത്താവിലെ ചുത്തമാനെ തീനയില്ലെ തിന്നത്. 21എന്തൊണ്ണാ വോറാരാം കാത്തു നില്ലാതെ തീനെ തിന്നെ. ഒരാ പഞ്ചത്തുക്ക് ഇരുക്കിനവോളെ നിങ്കെ ഓറെ തീനെ തിന്നുകേം വീഞ്ചെ കുടിച്ച് തലക്കിരുമ്പ് നുറഞ്ച് ഇരുക്കുകേം ചെയ്യിനെ. 22തിൻബേക്കും കുടിപ്പേക്കും നിങ്കാക്ക് കൂരകാട് നാത്തതീ? നിങ്കെ തെയ്‌വ ശവേ മാനിയാതെ അപ്പുറാണികളെ മാനം കെടുത്തുകേം ചെയ്യിനത് എന്തുക്ക്? എന്തനേ ഏൻ നിങ്കകാക്ക് ചൊൽവിളത്? ഇത്തിൽ ഏൻ നിങ്കളെ പെരുമപ്പടുത്തിളതീ? ഒരു കാലത്തിലും ഏനതെ ചെയ്യാത്ത്.
23ഏൻ കരുത്താവിലിരുന്ത് ഏത്തെടുത്ത് നിങ്കാക്ക് പടിയ്‌ക്കെ വയ്‌ക്കിനത് എന്തൊണ്ണാ, കരുത്താവാനെ ഏശുവെ കാട്ടികൊടുത്തെ റാവ് ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി, 24“ഇത് നിങ്കാക്കുചൂട്ടിയൊള്ളെ എൻ ഉടമ്പ്; എന്നെ നിനയ്‌പ്പേക്ക് ഇതെ ചെയ്യിൻ” ഒൺ ചൊല്ലിയെ. 25അതേവോലയേ തീനെ തുണ്ണോഞ്ച് കോപ്പീ എടുത്ത്, “ഇം കോപ്പീലെ വീഞ്ച് എൻ ഇലത്തത്തിലെ പുതുവൻ ഉടമ്പടി; ഇതെ കുടിയ്‌ക്കിനവോളയെല്ലാം എൻ നിനവുക്കുചൂട്ടി ഇതെ ചെയ്യിൻ” ഒൺ ചൊല്ലിയെ.
26നിങ്കെ ഇം അപ്പമെ തിന്നുകേം വീഞ്ചെ കുടിയ്‌ക്കുകേം ചെയ്യിനവോളയെല്ലാം കരുത്താവ് വരിനതുവരേക്ക് അവൻ ചാവെചൊല്ലി വുളിച്ച് ചൊന്നെ. 27അതുനാലെ ഓയ്‌ക്കിയം നാതെ അപ്പമെ തിന്നുകയോ വീഞ്ചെ കുടിയ്‌ക്കികയോ ചെയ്യിനവൻ കരുത്താവിലെ ഉടമ്പുക്കും ഇലത്തത്തുക്കും എതിരായ് കുത്തക്കാറനാനെ. 28ഒവ്വൊരാളും ഉടവനുടവനേ ചോതനെ ചെയ് വേണും അപ്പമെ തിന്നുകേം പാനേൽ നുൺ കിടയ്‌ക്കുകേം ചെയ്യിളത്. 29അകനെ ആരൊണ്ണാലും ഓയ്‌ക്കിയം നാതെ കരുത്താവിലെ ഉടമ്പെ തിന്നുകയോ കുടിയ്‌ക്കികയോ ചെയ്യാ അവൻ ഉടയാക്കേ തെയ്‌വത്തിൽ നുണ്ണൊള്ളെ തണ്ടനേ വലിച്ച് വയ്‌ക്കിനെ. 30അതുനാലെ നിങ്കളിൽ കനേമാളുകേം പിലം നാത്തവേരാളും നോയ് നൊടികാറാളാവുകേം കനേമാളുകെ ചാവുകേം ചെയ്യിനെ. 31നങ്കെ നമ്മമേ ചോതനെ ചെയ്യതൊണ്ണാ തെയ്‌വം നങ്കളെ നായം വിതിയാത്ത്. 32കരുത്താവ് നങ്കളെ വിതിക്കിനവോളെ നങ്കെ ഉലകമും മത്തും ശിച്ചാ വിതീൽ അകപ്പടാതെ ഇരുപ്പേക്ക് കരുത്താവ് നങ്കാക്ക് ചിലെ തണ്ടനെ തരിനത് മട്ടുംതാൻ.
33അതുനാലെ ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, നിങ്കെ കരുത്താവിലെ മേശേക്ക് കൂടി വരിനവോളെ ഒവ്വൊരാളാം കാത്ത് ഇരുക്കോണും. 34നിങ്കളിൽ ആരുക്കൊണ്ണാലും പഞ്ചം പുടിയ്‌ക്കിനതൊണ്ണാ കൂരേൽ വച്ചേ തുണ്ണോകോണും. അല്ലാതവോയേ നിങ്കെ മൊത്തമാ കൂടി വരിനവോളെ അത് നായമിടുകേക്ക് ഇടയാകും. ഇനിയൊള്ളെ കാരിയങ്കാടയെല്ലാം ഏൻ വന്തോഞ്ച് ചെവേ നേരേയാക്കിളെ.
Currently Selected:
1 കൊരിന്തിയര് 11: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)