YouVersion Logo
Search Icon

സെഫന്യാവ് 1:14

സെഫന്യാവ് 1:14 MCV

യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു— സമീപമായി, അതിവേഗം വരുന്നു. യഹോവയുടെ ദിവസത്തിൽ നിലവിളി ഭയങ്കരമായിരിക്കും; യുദ്ധവീരന്റെ അട്ടഹാസവും അവിടെയുണ്ട്.

Video for സെഫന്യാവ് 1:14

Free Reading Plans and Devotionals related to സെഫന്യാവ് 1:14