YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 43:3

സങ്കീർത്തനങ്ങൾ 43:3 MCV

അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ, അവ എന്നെ നയിക്കട്ടെ; അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ, അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും.