സങ്കീർത്തനങ്ങൾ 28:7
സങ്കീർത്തനങ്ങൾ 28:7 MCV
യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു. എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു, എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.





![[Songs of Praise] Now This Is the Music സങ്കീർത്തനങ്ങൾ 28:7 സമകാലിക മലയാളവിവർത്തനം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F48538%2F1440x810.jpg&w=3840&q=75)

